ML/660220 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 14:55, 28 May 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഇവിടെ ഒരു തിരുവെഴുത്ത് മാത്രമേ ഉള്ളൂ, സർവ്വലോകത്തിനും, സർവ്വജനത്തിനുമായി ഒരേയൊരു വേദം, അത് ഭഗവത്ഗീതയാകുന്നു. ദേവോ ദേവകി പുത്ര ഏവ. മാത്രമല്ല ജഗത്തിനു മുഴുവനായി ഒരോയൊരു ദൈവമേ ഉള്ളൂ അത് ശ്രീകൃഷ്ണനാണ്. ഏകോ മന്ത്രസ്തസ്യ നാമാനി. ഒരേയൊരു പ്രാർത്ഥന ഭഗവാൻ്റെ നാമസങ്കീർത്തനം ആകുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹര ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹര ഹരേ"
660219-20 - പ്രഭാഷണം BG Introduction - ന്യൂയോര്ക്ക്