ML/660304 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 10:13, 13 June 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഒരു പുണ്യസ്ഥല സന്ദര്‍ശനത്തിന്‍ യഥാര്‍ത്ഥ അര്‍ത്ഥം- ആദ്ധ്യാത്മിക ജ്ഞാനമുള്ള ബുദ്ധിയുള്ള പണ്ഡിതന്മാരെ കണ്ടെത്തുക എന്നതാണ്. അവര്‍ അവിടെ വസിക്കുന്നു. അവരുമായി ബന്ധം സ്ഥാപികുക, അവരില്‍ നിന്നും അറിവ് നേടുക-അതാണ് ഒരു തീര്‍ഥാടനത്തിന്റെ ഉദ്ദേശം. കാരണമെന്തെന്നാല്‍ തീര്‍ഥാടന സമയത്ത്, വിശുദ്ധ സ്ഥ്ലങ്ങള്‍... അതായത് എന്നെ പോലെ, എന്‍റെ താമസം വൃന്ദാവനത്തിലാണ്. വൃന്ദാവനത്തില്‍, ധാരാളം മഹാന്മാരായ പണ്ഡിതരും വിശുദ്ധന്മാരും വസിക്കുന്നു. അതുകൊണ്ടു,ഒരാള്‍ അങ്ങിനെയുള്ള പവിത്ര സ്ഥ്ലങ്ങളില്‍ പോകുന്നത്, വെറും ജല സ്നാനത്തിന് മാത്രം ആകരുത്."
660304 - പ്രഭാഷണം BG 02.11 - ന്യൂയോര്ക്ക്