ML/660328 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 11:19, 14 June 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നമ്മള്‍ ഇപ്പോള്‍ അനുഷ്ഠിച്ച സങ്കീര്‍ത്തനം, അത് അതീന്ദ്രിയമായ ശബ്ദ കമ്പനമാണ്. ഇത് നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയ പൊടി വൃത്തിയാക്കാന്‍ നമ്മെ സഹായിക്കും. മുഴുവനും തെറ്റിദ്ധാരണയാണ്. നാം, ശുദ്ധമായ ആത്മാവ്, ശുദ്ധമായ ബോധം, സ്വാഭാവികമായും നാം ഭൌതികമായ മലിനീകരണത്തില്‍ നിന്നും അകലെയാണ്. പക്ഷേ ഭൌതിക അന്തരീക്ഷവുമായുള്ള നീണ്ട സംബന്ധം മൂലം, നാം ശേഖരിച്ച വലിയ, കനത്ത പൊടി പാളി നമ്മുടെ മനസ്സിലുണ്ട്. അതിനാല്‍ പൊടി തുടച്ചു മാറ്റപ്പെടുന്നുടനെ തന്നെ, നമുക്ക് കാണാം, നാം എന്താണെന്ന്."
660328 - പ്രഭാഷണം BG 02.46-47 - ന്യൂയോര്ക്ക്