ML/660525 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 05:05, 28 June 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഒരു ഈശ്വരരഹിത സംസ്കാരം സ്ഥാപിക്കുന്നതിലൂടെ നമ്മള്‍ സന്തുഷ്ടരല്ല. നാം സന്തുഷ്ടരല്ല, ഏത് പോലെ, ആമാശയത്തിന് ഭക്ഷണം എത്തിക്കാതെ, നാം സന്തുഷ്ടരാവാന്‍ ആലോചിക്കുന്നത് പോലെ. ഇല്ല, അത് സാധ്യമല്ല. നമ്മുടെ ശരീര ഇന്ദ്രിയങ്ങള്‍, നമുടെ ശരീരഭാഗങ്ങള്‍ സന്തോഷഭരിതമാകണമെങ്കില്‍, എങ്കില്‍ അയാള്‍, ഇന്ദ്രിയങ്ങളും ശരീരഭാഗങ്ങളും, അവ ആമാശയത്തിലേക്ക് ഭക്ഷണം എത്തിക്കണം. അതുപോലെ, നിങ്ങള്‍ ഈ ലോകത്തില്‍ ആനന്ദം ആഗ്രഹിക്കുന്നുവെങ്കില്‍, വേറെ യാതൊരു മാര്‍ഗവുമില്ല, അതായത്, നാം ത്യാഗങ്ങള്‍ അനുഷ്ഠിക്കണം."
660525 - പ്രഭാഷണം BG 03.16-17 - ന്യൂയോര്ക്ക്