ML/660729 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 15:02, 15 July 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"അടുത്ത ജന്മത്തില്‍ നാം എന്താകുമെന്ന് ഒരു ഉറപ്പുമില്ല. അത് നമ്മുടെ പ്രവര്‍ത്തിയെ ആശ്രയിച്ചാണുള്ളത്, എന്തെന്നാല്‍ ഭൌതിക പ്രകൃതിയാണ് ഈ ശരീരം നല്‍കുന്നത്. അത് നമ്മുടെ ഉത്തരവിന് അനുസരിച്ചുള്ള വിതരണമല്ല. പ്രകൃതെ ക്രിയമാണാനി ഗുണൈ കര്‍മ്മാണി സര്‍വശാ (BG 3.27). നിങ്ങള്‍ക്ക് ഇവിടെ നടപടി എടുക്കാനുള്ള അവസരമുണ്ട്, നിങ്ങളുടെ പ്രവര്‍ത്തി അനുസരിച്ചു, നിങ്ങളുടെ വിധിയുണ്ടാകും, അടുത്ത ജന്മത്തില്‍ നിങ്ങള്‍ എന്താകുമെന്ന്. അതാണ് നിങ്ങളുടെ പ്രശ്നം. അരുത്, ഈ അമ്പത്, അറുപത്, അല്ലെങ്കില്‍ എഴുപതു അല്ലെങ്കില്‍ നൂറ് വര്‍ഷങ്ങളാണ് നിങ്ങളുടെ മുഴുവന്‍ ജീവിതം എന്നു കരുതരുത്. നിങ്ങള്‍ക്ക് ഒരു തുടര്‍ജീവിതമുണ്ട്, ഒരു ശരീരത്തില്‍ നിന്നും വേറൊരു ശരീരത്തിലേക്കുള ഒരു കുടിയേറ്റം. അത് നടന്നു കൊണ്ടേയിരിക്കുന്നു. നിങ്ങള്‍ അത് അറിയണം."
660729 - പ്രഭാഷണം BG 04.12-13 - ന്യൂയോര്ക്ക്