ML/660803 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 11:33, 19 July 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ ദേഹങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് നാം മുന്‍ ജന്മത്തില്‍ ചെയ്ത പ്രവൃത്തികള്‍ അനുസരിച്ചാണ്. അടുത്ത ശരീരം നാം ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ അനുസരിച്ചു തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പക്ഷേ ഇവിടെ കൃഷ്ണന്‍ പറയുന്നു, എത്രയും വേഗം നാം കൃഷ്ണന്‍റെ കര്‍മ്മങ്ങളുടെ അതീന്ദ്രിയ ഭാവത്തെ മനസ്സിലാക്കുന്നുവോ, അപ്പോള്‍ തന്നെ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലങ്ങളില്‍ നിന്നും മുക്തരാകുന്നു."
660803 - പ്രഭാഷണം BG 04.14-19 - ന്യൂയോര്ക്ക്