ML/660827 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 17:15, 26 July 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ ലോകം ഒരു വൈകൃത പ്രതിബിംബം ആണ്. അത് യഥാര്‍ത്ഥത്തിന്‍റെ പ്രതിബിംബം ആയതിനാല്‍, അത് വളരെ നല്ലതായി തോന്നിപ്പിക്കുകയും നാം അതിനെ യാഥാര്‍ത്ഥ്യമായി കരുതുകയും ചെയ്യുന്നു. ഇതിനെ മിഥ്യ എന്നു വിളിക്കാം. പക്ഷേ നമ്മുക്ക് അറിയാം "ഇത് നശ്വരമാണ്, നാം ആകര്‍ഷിക്കപ്പെടരുത്. ഇത് നശ്വരമാണ്. എന്‍റെ അടുപ്പം യാഥാര്ത്ഥ്യവുമായിട്ടായിരിക്കണം മിഥ്യയുമായിട്ടാവരുത്,"... കൃഷ്ണനാണ് പരമാര്ത്ഥം. ഈ ലോകവും യാഥാര്‍ത്ഥ്യമാണ്, പക്ഷേ നശ്വരം. അത് കൊണ്ട് നാം നമ്മെ ഈ നശ്വരത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കണം."

660827 - പ്രഭാഷണം BG 05.07-13 - ന്യൂയോര്ക്ക്