ML/660916 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 11:57, 9 August 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ആത്മീയ ജീവിതം നയിക്കുന്ന ഒരാള്‍ക്ക് നാശമില്ല. അയാള്‍ക്ക് നാശമില്ല കാരണം അടുത്ത ജന്മത്തില്‍ അയാള്‍ വീണ്ടും ഒരു മനുഷ്യനായിരിക്കും. അയാളുടെ ജീവിതം മറ്റു ജീവഗണങ്ങളുടെ വന്യതയില്‍ നഷ്ടപ്പെടുകയില്ല. അയാള്‍ക്ക് വീണ്ടും തുടങ്ങണം. അയാള്‍ ഒരു ജന്മത്തില്‍ പത്തു ശതമാനം കൃഷ്ണവബോധം മുഴുവനാക്കിയെന്ന് വിചാരിക്കൂ. അടുത്ത ജന്മത്തില്‍ പതിനൊന്നു ശതമാനത്തില്‍ നിന്നു തുടങ്ങണം. ഇത് തുടങ്ങാന്‍, അതായത്, പതിനൊന്നു ശതമാനത്തില്‍ നിന്നു തുടങ്ങാന്‍ അയാള്‍ക്ക് മനുഷ്യ ജന്മം ലഭിക്കുന്നതാണ്. ഇതിന്റെ അര്ത്ഥം, ആരെങ്കിലും കൃഷ്ണവബോധം ആരംഭിച്ചാല്‍, അയാളുടെ അടുത്ത ജന്മം മനുഷ്യജന്‍മം ആകുമെന്നത് ഉറപ്പാണ്."
660916 - പ്രഭാഷണം BG 06.40-42 - ന്യൂയോര്ക്ക്