ML/661120 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 14:02, 13 September 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ ഭൌതിക ആകാശം ബദ്ധ ആത്മാവിനായിട്ടുള്ളതാണ്. കാരാഗൃഹം പോലെ. എന്താണീ കാരാഗൃഹം? കാരാഗൃഹമെന്നാല്‍ ഒരു പ്രത്യേക പ്രദേശം, മതിലിനായി ചുറ്റപ്പെട്ട്, എല്ലാ വശത്തും മതിലുകളാല്‍ ചുറ്റപ്പെട്ടും സംരക്ഷിക്കപ്പെട്ടും ഇരിക്കുന്നതിനാല്‍ അന്തേവാസികള്‍ക്ക് പുറത്തു കടക്കാന്‍ ആവില്ല. ഇതാണ് കാരാഗൃഹം. പക്ഷേ ഇത് സംസ്ഥാനത്തിനകത്താണ് , നഗരത്തിനകത്താണ്, ഒരു അപ്രധാന ഭാഗം. അതുപോലെ, ഈ ഭൌതികമായി കാണുന്നത് ആത്മീയ ആകാശത്തിലെ വളരെ അപ്രധാനമായ ഒരു ഭാഗമാണ്, ഇത് ആവരണം ചെയ്യപ്പെട്ട് ഇരിക്കുന്നതിനാല്‍ നമുക്ക് ആത്മീയ ആകാശത്തിലേക്കു പോകാന്‍ കഴിയില്ല. അത് സാധ്യമല്ല."
661120 - പ്രഭാഷണം BG 08.22-27 - ന്യൂയോര്ക്ക്