ML/661223 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 11:55, 25 December 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ

"നിങ്ങള്‍ക്ക് കാലിഫോര്‍ണിയില്‍ പോകണമെങ്കില്‍, നിങ്ങള്‍ അങ്ങോട്ട് പോകണം. ഞാന്‍ വെറുതെ വിചാരിക്കുന്നു, 'ഞാന്‍ കാലിഫോര്‍ണിയയിലേക്ക് പോകുന്നു, കാലിഫോര്‍ണിയയിലേക്ക്', അത് കൊണ്ട് കാര്യമുണ്ടോ...? ഇല്ല. അത് പോലെ, നിങ്ങള്‍ക്ക് ശരിക്കും സമാധാനം വേണമെങ്കില്‍, നിങ്ങള്‍ അതിനു വേണ്ടി ജോലി എടുക്കണം. പ്രക്രിയ ഉണ്ട്. ആ പ്രക്രിയ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു, പക്ഷേ നിങ്ങള്‍ അത് എടുക്കണം. അല്ലെങ്കില്‍ അത് സാധ്യമല്ല. അതുകൊണ്ടു ചൈതന്യ മഹാപ്രഭു പറയുന്നു, മനുഷ്യ-ജന്മ സാര്‍ഥക കരി: "നിങ്ങള്‍ ആദ്യം നിങ്ങളെ എല്ലാം തികഞ്ഞവനാക്കൂ; എന്നിട്ട് ധര്‍മോപദേശം ചെയ്യൂ." നിങ്ങള്‍ തന്നെ അബദ്ധമായിട്ടു, നിങ്ങള്‍ക്ക് ഉപദേശിക്കാന്‍ ആവുമോ. ഇല്ല."

661223 - പ്രഭാഷണം CC Madhya 20.330-335 - ന്യൂയോര്ക്ക്