ML/661009 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

 
(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661009BG-NEW_YORK_ND_01.mp3</mp3player>|"നാല് വിധത്തിലുള്ള മനുഷ്യര്‍ ഈശ്വരനില്‍ നിന്നും അകന്നു നില്‍ക്കുന്നു ... അതായത് ദുഷ്കര്‍മ്മികളായ  മൂഢര്‍  , മനുഷ്യാധമര്‍ , മായയാല്‍ ജ്ഞാനം അപഹരിക്കപ്പെട്ടവര്‍, പിന്നെ നിരീശ്വരവാദികള്‍. ഇവരെ കൂടാതെ, നാലു വിധത്തിലുള്ള മനുഷ്യര്‍ ഈശ്വരനെ സമീപിക്കുന്നു, ആര്‍ത്ത, അതായത് ദു:ഖിതര്‍, ജിജ്ഞാസു,അര്ത്ഥാര്‍ത്തി... അര്ത്ഥാര്‍ത്തിയെന്നാല്‍ ദരിദ്രര്‍, പിന്നെ  ജ്ഞാനി അതായത് തത്വചിന്തകന്‍. ഇവരില്‍, ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു, തേഷാം ജ്ഞാനി നിത്യ-യുക്ത ഏക-ഭക്തിര്‍ വിശിഷ്യതെ: 'ഈ നാലു വിധം മനുഷ്യരില്‍, ഭഗവാനെ തത്ത്വചിന്താപരമായി കൃഷ്ണാവബോധത്തിലുള്ള  ഭക്തിയിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, വിശിഷ്യതെ:'. വിശിഷ്യതെ എന്നാല്‍ അവര്‍ പ്രത്യേകം യോഗ്യരാണ്."|Vanisource:661009 - Lecture BG 07.15-18 - New York|661009 - പ്രഭാഷണം BG 07.15-18 - ന്യൂയോര്ക്ക്}}
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/661007 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661007|ML/661023 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661023}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661009BG-NEW_YORK_ND_01.mp3</mp3player>|"നാല് വിധത്തിലുള്ള മനുഷ്യര്‍ ഈശ്വരനില്‍ നിന്നും അകന്നു നില്‍ക്കുന്നു ... അതായത് ദുഷ്കര്‍മ്മികളായ  മൂഢര്‍  , മനുഷ്യാധമര്‍ , മായയാല്‍ ജ്ഞാനം അപഹരിക്കപ്പെട്ടവര്‍, പിന്നെ നിരീശ്വരവാദികള്‍. ഇവരെ കൂടാതെ, നാലു വിധത്തിലുള്ള മനുഷ്യര്‍ ഈശ്വരനെ സമീപിക്കുന്നു, ആര്‍ത്ത, അതായത് ദു:ഖിതര്‍, ജിജ്ഞാസു,അര്ത്ഥാര്‍ത്തി... അര്ത്ഥാര്‍ത്തിയെന്നാല്‍ ദരിദ്രര്‍, പിന്നെ  ജ്ഞാനി അതായത് തത്വചിന്തകന്‍. ഇവരില്‍, ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു, തേഷാം ജ്ഞാനി നിത്യ-യുക്ത ഏക-ഭക്തിര്‍ വിശിഷ്യതെ: 'ഈ നാലു വിധം മനുഷ്യരില്‍, ഭഗവാനെ തത്ത്വചിന്താപരമായി കൃഷ്ണാവബോധത്തിലുള്ള  ഭക്തിയിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, വിശിഷ്യതെ:'. വിശിഷ്യതെ എന്നാല്‍ അവര്‍ പ്രത്യേകം യോഗ്യരാണ്.""|Vanisource:661009 - Lecture BG 07.15-18 - New York|661009 - പ്രഭാഷണം BG 07.15-18 - ന്യൂയോര്ക്ക്}}

Latest revision as of 23:41, 12 September 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നാല് വിധത്തിലുള്ള മനുഷ്യര്‍ ഈശ്വരനില്‍ നിന്നും അകന്നു നില്‍ക്കുന്നു ... അതായത് ദുഷ്കര്‍മ്മികളായ മൂഢര്‍ , മനുഷ്യാധമര്‍ , മായയാല്‍ ജ്ഞാനം അപഹരിക്കപ്പെട്ടവര്‍, പിന്നെ നിരീശ്വരവാദികള്‍. ഇവരെ കൂടാതെ, നാലു വിധത്തിലുള്ള മനുഷ്യര്‍ ഈശ്വരനെ സമീപിക്കുന്നു, ആര്‍ത്ത, അതായത് ദു:ഖിതര്‍, ജിജ്ഞാസു,അര്ത്ഥാര്‍ത്തി... അര്ത്ഥാര്‍ത്തിയെന്നാല്‍ ദരിദ്രര്‍, പിന്നെ ജ്ഞാനി അതായത് തത്വചിന്തകന്‍. ഇവരില്‍, ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു, തേഷാം ജ്ഞാനി നിത്യ-യുക്ത ഏക-ഭക്തിര്‍ വിശിഷ്യതെ: 'ഈ നാലു വിധം മനുഷ്യരില്‍, ഭഗവാനെ തത്ത്വചിന്താപരമായി കൃഷ്ണാവബോധത്തിലുള്ള ഭക്തിയിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, വിശിഷ്യതെ:'. വിശിഷ്യതെ എന്നാല്‍ അവര്‍ പ്രത്യേകം യോഗ്യരാണ്.""
661009 - പ്രഭാഷണം BG 07.15-18 - ന്യൂയോര്ക്ക്