ML/660302 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 23:00, 16 June 2020 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ആധുനിക ജനത പ്രായോഗികമായി ... അവർ ഒഴിവാക്കുകയാണ്, യഥാർത്ഥ ക്ലേശത്തെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അവർ താത്കാലിക ക്ലേശങ്ങളിൽ വ്യാപൃതരാവുന്നു. പക്ഷെ വൈദികശൈലിയാണ് വൈദികജ്ഞാനം. അവ ക്ലേശങ്ങൾ അവസാനിപ്പിക്കുന്നതിനാണ്, നന്മക്കായി, നന്മയ്ക്കായുള്ള ക്ലേശങ്ങൾ. തീർച്ചയായും, നമ്മളും എല്ലാവിധ ക്ലേശങ്ങളും ഇല്ലാക്കുവാനാണ് ശ്രമിക്കുന്നത്. നമ്മുടെ കച്ചവടം, നമ്മുടെ ജോലി, നമ്മുടെ വിദ്യാഭ്യാസം, നമ്മുടെ അത്യന്താധുനിക ജ്ഞാനങ്ങൾ എല്ലാം തന്നെ ക്ലേശങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനാണ്. പക്ഷെ ആ ക്ലേശങ്ങളൊക്കെയും താത്കാലികമാണ്. എന്നാൽ നമുക്ക് ശൌഭക്ലേശങ്ങൾ തന്നെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ക്ലേശങ്ങൾ... അത്തരത്തിലുള്ള അറിവിനെ അത്യുത്കൃഷ്ടജ്ഞാനം എന്ന് വിളിക്കുന്നു"
660302 - പ്രഭാഷണം BG 02.07-11 - ന്യൂയോര്ക്ക്