ML/660307 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

 
(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660307BG-NEW_YORK_ND_01.mp3</mp3player>|വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവുള്ള വ്യക്തിയും  മോക്ഷം നേടിയ ആത്മാവുള്ള വ്യക്തിയും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവുള്ള വ്യക്തിക്കു അപാകതകള്‍  നാലു രീതിയിലാണുള്ളത്. വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവുള്ള വ്യക്തി  തെറ്റ് ചെയ്യുമെന്ന് ഉറപ്പാണ്, വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവ്  മിഥ്യയിലാണ് സ്ഥിതി ചെയ്യുന്നത് , ആ വ്യക്തിക്ക് മറ്റുള്ളവരെ വഞ്ചിക്കാനുള്ള പ്രവണത ഉണ്ടാവും , മാത്രമല്ല വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവ് ഉള്ള വ്യക്തിയുടെ ഇന്ദ്രിയങ്ങള്‍ കുറവുകള്‍ ഉള്ളവയാണ്, അപൂര്ണേന്ദ്രിയങ്ങള്‍. അതുകൊണ്ട് , നാം അറിവ്  നേടേണ്ടത് മോക്ഷം നേടിയ ആത്മാവുള്ള വ്യക്തിയില്‍ നിന്നുമാണ്.|Vanisource:660307 - Lecture BG 02.12 - New York|660307 - പ്രഭാഷണം BG 02.12 - ന്യൂയോര്ക്ക്}}
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/660304 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660304|ML/660311 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660311}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660311BG-NEW_YORK_ND_01.mp3</mp3player>|"ഇപ്പോള്‍, ഞാന്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു, നമ്മുടെ ജനനത്തിന്‍റെ തുടക്കം മുതല്‍, ശരീരം വളര്‍ച്ച പ്രാപിക്കുന്നു, വളരുന്നു, അതുപോലെ, അമ്മയുടെ ദേഹത്തില്‍ നിന്നും പുറത്തുവന്ന ശേഷവും, ശരീരം വളര്‍ച്ച പ്രാപിക്കുന്നു. പക്ഷേ അതില്‍ ആത്മാവിന്‍ തീപ്പൊരി ഉണ്ട്, അതേ തീപ്പൊരി. ശരീരം വളര്‍ച്ച പ്രാപിക്കും. അതായത്... ഇപ്പോള്‍, ആ വളര്‍ച്ച-ചെറു പൈതലില്‍ നിന്നും കുറച്ചു കൂടി വലിയ കുട്ടിയാവുന്നു, പിന്നെ അവനൊരു ബാലനാവുന്നു, പിന്നെ യുവാവാകുന്നു, പിന്നെ പതുക്കെ എന്നെ പോലെ ഒരു വൃദ്ധനാകുന്നു, ഒടുവില്‍ സാവധാനം, ഈ ശരീരം ഉപയോഗരഹിതമാകുന്നു, അപ്പോള്‍ അത്, അതിനെ ആത്മാവിനു ഉപേക്ഷിക്കേണ്ടി വരുന്നു മാത്രമല്ല അതിനു മറ്റൊരു ദേഹം എടുക്കേണ്ടി വരുന്നു-ഇതാണ് ദേഹാന്തരപ്രാപ്തി എന്ന പ്രക്രിയ. ഞാന്‍ കരുതുന്നു ഈ ലളിതമായ പ്രക്രിയ മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്."|Vanisource:660307 - Lecture BG 02.12 - New York|660307 - പ്രഭാഷണം BG 02.12 - ന്യൂയോര്ക്ക്}}

Latest revision as of 23:01, 16 June 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഇപ്പോള്‍, ഞാന്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു, നമ്മുടെ ജനനത്തിന്‍റെ തുടക്കം മുതല്‍, ശരീരം വളര്‍ച്ച പ്രാപിക്കുന്നു, വളരുന്നു, അതുപോലെ, അമ്മയുടെ ദേഹത്തില്‍ നിന്നും പുറത്തുവന്ന ശേഷവും, ശരീരം വളര്‍ച്ച പ്രാപിക്കുന്നു. പക്ഷേ അതില്‍ ആത്മാവിന്‍ തീപ്പൊരി ഉണ്ട്, അതേ തീപ്പൊരി. ശരീരം വളര്‍ച്ച പ്രാപിക്കും. അതായത്... ഇപ്പോള്‍, ആ വളര്‍ച്ച-ചെറു പൈതലില്‍ നിന്നും കുറച്ചു കൂടി വലിയ കുട്ടിയാവുന്നു, പിന്നെ അവനൊരു ബാലനാവുന്നു, പിന്നെ യുവാവാകുന്നു, പിന്നെ പതുക്കെ എന്നെ പോലെ ഒരു വൃദ്ധനാകുന്നു, ഒടുവില്‍ സാവധാനം, ഈ ശരീരം ഉപയോഗരഹിതമാകുന്നു, അപ്പോള്‍ അത്, അതിനെ ആത്മാവിനു ഉപേക്ഷിക്കേണ്ടി വരുന്നു മാത്രമല്ല അതിനു മറ്റൊരു ദേഹം എടുക്കേണ്ടി വരുന്നു-ഇതാണ് ദേഹാന്തരപ്രാപ്തി എന്ന പ്രക്രിയ. ഞാന്‍ കരുതുന്നു ഈ ലളിതമായ പ്രക്രിയ മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്."
660307 - പ്രഭാഷണം BG 02.12 - ന്യൂയോര്ക്ക്