ML/661202 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/661201 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661201|ML/661203 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661203}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661202BG-NEW_YORK_ND_01.mp3</mp3player>|"ഭഗവത്-ഗീതയില്‍ ([[Vanisource:BG 9.4 (1972)|BG 9.4]]) പറഞ്ഞിട്ടുണ്ട്, മയാ തതം ഇദം സര്‍വം ജഗദ് അവ്യക്ത-മൂര്‍ത്തിനാ: "ഞാന്‍ വിശ്വം മുഴുവനും പരന്നിരിക്കുന്നു, പ്രത്യക്ഷമായതിലെല്ലാം, എന്‍റെ അവ്യക്തിപരമായ  പ്രകൃതിയില്‍. " മത്-സ്ഥാനി സര്‍വ-ഭൂതാനി നാഹം തേഷു അവസ്ഥിതഃ  "എല്ലാം തന്നെ എന്നെ  ആശ്രയിച്ചിരിക്കുന്നു, പക്ഷേ ഞാന്‍ അവിടെയില്ല. "പശ്യ മെ  യോഗം ഐശ്വരം ([[Vanisource:BG 9.5 (1972)|BG 9.5]]). ഒരേ സമയം ഒന്നായും വിത്യസ്തമായും, ഈ തത്ത്വം, ഭഗവാന്‍ ചൈതന്യ മഹാപ്രഭു ശരിവച്ചതാണ്, അത് ഭഗവത്-ഗീതയിലും പറഞ്ഞിട്ടുണ്ട്; മത്തഹ പരതരം നാന്യത് കിഞ്ചിദ് അസ്തി ധനഞ്ജയ  ([[Vanisource:BG 7.7 (1972)|BG 7.7]]). പക്ഷേ ഈ രൂപം, ഇരു കൈ രൂപം, വേണുവോടെ, കൃഷ്ണന്‍, കൃഷ്ണ രൂപം, ഇതിനപ്പുറം ഒന്നും തന്നെ ഇല്ല. അതുകൊണ്ടു ഒരു വ്യക്തി ഈ ആശയത്തിലേക്കെത്തേണം."

|Vanisource:661202 - Lecture BG 09.15-18 - New York|661202 - പ്രഭാഷണം BG 09.15-18 - ന്യൂയോര്ക്ക്}}
|Vanisource:661202 - Lecture BG 09.15-18 - New York|661202 - പ്രഭാഷണം BG 09.15-18 - ന്യൂയോര്ക്ക്}}

Latest revision as of 23:12, 28 September 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭഗവത്-ഗീതയില്‍ (BG 9.4) പറഞ്ഞിട്ടുണ്ട്, മയാ തതം ഇദം സര്‍വം ജഗദ് അവ്യക്ത-മൂര്‍ത്തിനാ: "ഞാന്‍ വിശ്വം മുഴുവനും പരന്നിരിക്കുന്നു, പ്രത്യക്ഷമായതിലെല്ലാം, എന്‍റെ അവ്യക്തിപരമായ പ്രകൃതിയില്‍. " മത്-സ്ഥാനി സര്‍വ-ഭൂതാനി നാഹം തേഷു അവസ്ഥിതഃ "എല്ലാം തന്നെ എന്നെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ ഞാന്‍ അവിടെയില്ല. "പശ്യ മെ യോഗം ഐശ്വരം (BG 9.5). ഒരേ സമയം ഒന്നായും വിത്യസ്തമായും, ഈ തത്ത്വം, ഭഗവാന്‍ ചൈതന്യ മഹാപ്രഭു ശരിവച്ചതാണ്, അത് ഭഗവത്-ഗീതയിലും പറഞ്ഞിട്ടുണ്ട്; മത്തഹ പരതരം നാന്യത് കിഞ്ചിദ് അസ്തി ധനഞ്ജയ (BG 7.7). പക്ഷേ ഈ രൂപം, ഇരു കൈ രൂപം, വേണുവോടെ, കൃഷ്ണന്‍, കൃഷ്ണ രൂപം, ഇതിനപ്പുറം ഒന്നും തന്നെ ഇല്ല. അതുകൊണ്ടു ഒരു വ്യക്തി ഈ ആശയത്തിലേക്കെത്തേണം."

661202 - പ്രഭാഷണം BG 09.15-18 - ന്യൂയോര്ക്ക്