ML/661203 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/661202 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661202|ML/661204 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661204}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661203CC-NEW_YORK_ND_01.mp3</mp3player>|"ശ്രീമദ്-ഭാഗവതത്തില്‍ പന്ത്രണ്ട് സ്കന്ധങ്ങളുണ്ട്. പത്താമത്തെ സ്കന്ധത്തിലാണ് കൃഷ്ണന്‍റെ ആവിര്‍ഭാവത്തെ കുറിച്ചും ക്രിയകളെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നത്, പത്താമത്തെ സ്കന്ധത്തില്‍. കൃഷ്ണ ഭഗവാന്‍റെ ജീവിതത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും പറയുന്നതിന് മുമ്പു, ഒമ്പത് സ്കന്ധങ്ങളുണ്ട്. എന്തു കൊണ്ട്? ദശമേ ദശമം ലക്ഷ്യം ആശ്രിതാശ്രയ-വിഗ്രഹം.  കൃഷ്ണനെ മനസ്സിലാക്കാന്‍. നമ്മള്‍ ഈ സൃഷ്ടിയെ മനസ്സിലാക്കണം, ഈ സൃഷ്ടി എങ്ങിനെ നിലനില്‍ക്കുന്നു, എന്തെല്ലാമാണ് പ്രവര്‍ത്തനങ്ങള്‍, എന്താണ് ആത്മീയജ്ഞാനം, എന്താണ് തത്ത്വം, എന്താണ് ത്യാഗം, എന്താണ് മുക്തി. നാം ഇതെല്ലാം നന്നായി മനസ്സിലാക്കണം. ഇതെല്ലാം പൂര്‍ണമായി പഠിച്ചു കഴിഞ്ഞാല്‍, പിന്നെ  നിങ്ങള്ക്ക് കൃഷ്ണനെ മനസ്സിലാക്കാം."|Vanisource:661203 - Lecture CC Madhya 20.146-151 - New York|661203 - പ്രഭാഷണം CC Madhya 20.146-151 - ന്യൂയോര്ക്ക്}}

Latest revision as of 23:13, 28 September 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ശ്രീമദ്-ഭാഗവതത്തില്‍ പന്ത്രണ്ട് സ്കന്ധങ്ങളുണ്ട്. പത്താമത്തെ സ്കന്ധത്തിലാണ് കൃഷ്ണന്‍റെ ആവിര്‍ഭാവത്തെ കുറിച്ചും ക്രിയകളെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നത്, പത്താമത്തെ സ്കന്ധത്തില്‍. കൃഷ്ണ ഭഗവാന്‍റെ ജീവിതത്തെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും പറയുന്നതിന് മുമ്പു, ഒമ്പത് സ്കന്ധങ്ങളുണ്ട്. എന്തു കൊണ്ട്? ദശമേ ദശമം ലക്ഷ്യം ആശ്രിതാശ്രയ-വിഗ്രഹം. കൃഷ്ണനെ മനസ്സിലാക്കാന്‍. നമ്മള്‍ ഈ സൃഷ്ടിയെ മനസ്സിലാക്കണം, ഈ സൃഷ്ടി എങ്ങിനെ നിലനില്‍ക്കുന്നു, എന്തെല്ലാമാണ് പ്രവര്‍ത്തനങ്ങള്‍, എന്താണ് ആത്മീയജ്ഞാനം, എന്താണ് തത്ത്വം, എന്താണ് ത്യാഗം, എന്താണ് മുക്തി. നാം ഇതെല്ലാം നന്നായി മനസ്സിലാക്കണം. ഇതെല്ലാം പൂര്‍ണമായി പഠിച്ചു കഴിഞ്ഞാല്‍, പിന്നെ നിങ്ങള്ക്ക് കൃഷ്ണനെ മനസ്സിലാക്കാം."
661203 - പ്രഭാഷണം CC Madhya 20.146-151 - ന്യൂയോര്ക്ക്