ML/661206 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 14:03, 4 October 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നമ്മള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന, കൃഷ്ണാവബോധം, ഇത് പ്രത്യക്ഷ കര്‍മ്മമാണ് പിന്നെ ഈ യുഗത്തിന് യോജിച്ചതും. ചൈതന്യ മഹാപ്രഭു അവതരിപ്പിച്ച, കലൌ നാസ്തൈ ഏവ നാസ്തൈ ഏവ നാസ്തൈ ഏവ ഗതിര്‍ അന്യഥാ. ഈ കലി യുഗത്തില്‍, ഈ കലഹത്തിന്‍റെയും കാപട്യത്തിന്റെയും-ഇത് കലി എന്നറിയപ്പെടുന്നു-യുഗത്തില്‍, ഈ യുഗത്തില്‍ ഇതാണ് നേരിട്ടുള്ളതും എളുപ്പമുള്ളതുമായ നടപടി, പ്രത്യക്ഷ കര്‍മ്മം. പട്ടാള കലയില്‍ ഒരു വാക്കുണ്ട്, "പ്രത്യക്ഷ കര്‍മ്മം," ഇതാണ് ആത്മീയ പ്രത്യക്ഷ കര്‍മ്മം, അതായതീ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ."
661206 - പ്രഭാഷണം BG 09.20-22 - ന്യൂയോര്ക്ക്