ML/661218 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 08:16, 21 December 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ബ്രഹ്മാവിന്‍റെ ഒരു ദിവസം എന്നാല്‍ 4,300,000 ഗുണം 1000. അതാണ് ബ്രഹ്മാവിന്‍റെ 12 മണിക്കൂര്‍. അതുപോലെ, 24 മണിക്കൂര്‍, ഒരു ദിവസം. ഇപ്പോള്‍ ഗണിച്ചു നോക്കൂ ഒരു മാസം, അങ്ങിനെ ഒരു വര്ഷം, അങ്ങിനെയുള്ള 100 വര്‍ഷങ്ങള്‍. ബ്രഹ്മാവിന്‍റെ ആ നൂറു വര്‍ഷങ്ങള്‍, മഹാ-വിഷ്ണുവിന് വെറും ഒരു ശ്വാസോഛ്വാസ സമയം മാത്രം, നമ്മള്‍ ശ്വസിക്കുന്ന പോലെ, നമ്മള്‍ ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുന്നില്ലേ. മഹാ-വിഷ്ണുവിന്‍റെ ശ്വാസോഛ്വാസ സമയത്തു, ശ്വാസം പുറത്തേക്ക് വിടുമ്പോള്‍, ഈ എല്ലാ ബ്രഹ്മാണ്ഡങ്ങളും ഉണ്ടാക്കപ്പെടുന്നു, പിന്നെ അകത്തേക്ക് എടുക്കുമ്പോള്‍, എല്ലാം, തീരുന്നു, കാര്യം കഴിയുന്നു. അപ്പോള്‍ ഇത് തുടരുകയാണ്. ആ മഹാ-വിഷ്ണു ഭാഗമാണ്, കൃഷ്ണന്‍റെ വികാസങ്ങളില്‍ നാലില്‍ ഒരു ഭാഗം."
661218 - പ്രഭാഷണം CC Madhya 20.281-293 - ന്യൂയോര്ക്ക്