ML/670102 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്: Difference between revisions
Krishnadas (talk | contribs) (Created page with "Category:ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ Category:ML/അമൃതവാണി - 1967 Category:ML/...") |
(No difference)
|
Revision as of 10:54, 14 January 2021
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ശ്രീമദ്-ഭാഗവതത്തില്‍ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട് എങ്ങിനെ ഈ വിശ്വ രൂപം ഉണ്ടായി എങ്ങിനെ ബ്രഹ്മാവ് സൃഷ്ടിക്കപ്പെട്ടു, പിന്നെ എങ്ങിനെ ബ്രഹ്മാവില്‍ നിന്നും ഋഷിമാര്‍ സൃഷ്ടിക്കപ്പെട്ടു, എങ്ങിനെ ജനസംഖ്യ പൊതുവേ വര്‍ദ്ധിച്ചു. ഈ വിവരണങ്ങള്‍ അതിലുണ്ട്. അപ്പോള്‍ ശരിക്കും അദ്ദേഹമാണ് ആരംഭം. ജന്മാദി അസ്യ യഥ: (SB 1.1.1). വേദാന്ത-സൂത്രത്തില്‍ പറഞ്ഞിട്ടുണ്ട്, എല്ലാം അദ്ദേഹത്തില്‍ നിന്നും ഉദ്ഭവിക്കുന്നു." |
670102 - പ്രഭാഷണം BG 10.02-3 - ന്യൂയോര്‍ക്ക് |