ML/670106c പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(No difference)

Revision as of 14:00, 21 February 2021

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭൌതികവാദി എന്നാല്‍ അസാധാരണ വ്യക്തിത്വം എന്നര്‍ത്ഥമില്ല. കൃഷ്ണനെ അറിയാത്തവനാരോ, അയാള്‍ ഭൌതികവാദി. നിയമങ്ങളും പ്രമാണങ്ങളും അനുസരിച്ച് കൃഷ്ണനെ കുറിച്ചുള്ള ശാസ്ത്രത്തില്‍ പുരോഗതി ഉണ്ടാക്കുന്ന ആള്‍ ആത്മീയവാദി. ഭൌതികവാദിയുടെ അസുഖം എന്തെന്നാല്‍ ഹരാവ് അഭക്തസ്യ കുതൊ മഹദ്-ഗുണാ മനോ-രതേന അസതി ധാവതോ ബഹിഹ് (SB 5.18.12). നാം കൃഷ്നാവബോധത്തില്‍ പൂര്‍ണമായും മുഴുകിയില്ലെങ്കില്‍, നാം മനോ തലത്തില്‍ അലഞ്ഞുതിരിയും. നിങ്ങള്‍ക്ക് ധാരാളം താത്വികരെയും, തത്വജ്ഞാനികളെയും കാണാം കഴിയും, അവര്‍ക്ക് മാനസിക തലത്തില്‍, മനഹ, തുടരെ സിദ്ധാന്തിക്കാന്‍ പറ്റും, പക്ഷെ അവര്‍ അസത് ആണ്. അവരുടെ പ്രവര്‍ത്തികള്‍ ഭൌതികപരമാണ്. ആത്മീയ തിരിച്ചറിവല്ല. അതായതു ഏറെകുറെ ഈ ഭൌതിക ധാരണ എല്ലായിടത്തും ഉണ്ട്."
670106 - പ്രഭാഷണം CC Madhya 21.62-67 - ന്യൂയോര്ക്ക്