ML/670107 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്: Difference between revisions
Krishnadas (talk | contribs) (Created page with "Category:ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ Category:ML/അമൃതവാണി - 1967 Category:ML/...") |
(No difference)
|
Revision as of 14:15, 21 February 2021
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"പരമദിവ്യോത്തമ പുരുഷനുമായി നമുക്ക് ബന്ധമുണ്ടാകണം. അതെങ്ങിനെ കഴിയും? ചൈതന്യ മഹാപ്രഭു അതെങ്ങിനെ എന്ന് വിവരിക്കുന്നു, ആ പ്രക്രിയ, അതിലേക്കു നയിക്കാന്‍ കഴിയുന്ന സേവ ചെയ്യുന്ന പ്രക്രിയ, അഭിധേയ എന്ന് അറിയപെടുന്നു. അഭിധേയ എന്നാല്‍ കര്‍ത്തവ്യ നിര്‍വഹണം, കര്‍മ്മം അനുഷ്ഠിക്കുക, അല്ലെങ്കില്‍ ബാധ്യത നിര്‍വഹിക്കുക-കര്‍ത്തവ്യം അല്ല; കടപാട്. കര്‍ത്തവ്യം ചിലപ്പോള്‍ നിങ്ങള്‍ ഒഴിവാക്കും, ഒഴിവാക്കിയാലും നിങ്ങളോട് ക്ഷമിച്ചെന്നു വരാം. ബാധ്യത എന്നാല്‍ നിങ്ങള്‍ അത് നിറവേറ്റിയേ മതിയാകൂ. കാരണം നിങ്ങള്‍ അതിനായുള്ളതാണ്, നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍, നിങ്ങള്‍ ബുദ്ധിമുട്ടിലാവും." |
670107 - പ്രഭാഷണം CC Madhya 22.05 - ന്യൂയോര്‍ക്ക് |