ML/670111 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1967]]
[[Category:ML/അമൃതവാണി - 1967]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/670110 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|670110|ML/660219 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660219}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/670111CC-NEW_YORK_ND_01.mp3</mp3player>|"ഭക്തിയുത സേവനത്തില്‍, കൃഷ്നാവബോധത്തില്‍, കാര്യമായി ഏര്‍പ്പെടുന്നവര്‍, അവര്‍ ഒരിക്കലും ജ്ഞാനരഹിതരാവില്ല , കാരണം ഭഗവദ്-ഗീതയില്‍ ഭഗവാന്‍ പറയുന്നു,

:തേഷാം സതത-യുക്താനാം
:തേഷാം സതത-യുക്താനാം

Latest revision as of 05:22, 5 May 2021

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഭക്തിയുത സേവനത്തില്‍, കൃഷ്നാവബോധത്തില്‍, കാര്യമായി ഏര്‍പ്പെടുന്നവര്‍, അവര്‍ ഒരിക്കലും ജ്ഞാനരഹിതരാവില്ല , കാരണം ഭഗവദ്-ഗീതയില്‍ ഭഗവാന്‍ പറയുന്നു,
തേഷാം സതത-യുക്താനാം
ഭജതാം പ്രീതി-പൂര്‍വകം
ദദാമി ബുദ്ധി-യോഗം തം
യേന മാം ഉപയാന്തി തേ
(BG 10.10)

കൃഷ്ണന്‍റെ അതീന്ദ്രിയ സ്നേഹ സേവനത്തില്‍ ഏര്‍പ്പെടുന്നവര്‍, അവര്‍ക്ക് ജ്ഞാനം താനേ ഉള്ളില്‍ നിന്നും വരും കാരണം കൃഷ്ണന്‍ ഉള്ളിലുണ്ട്. കൃഷ്നാവബോധത്തില്‍ സത്യസന്ധനായ ഒരു ആത്മാവ് ഒരിക്കലും ജ്ഞാനരഹിതനാവില്ല.

670111 - പ്രഭാഷണം CC Madhya 22.21-28 - ന്യൂയോര്ക്ക്