ML/660523 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"എനിക്കു ഈ ശരീരമെന്ന കൂടിനെയോ ത്രിവിധ ദുരിതങ്ങളെയോ ഒഴിവാക്കണമെങ്കില്‍, ഞാന്‍ എന്നെ ചികിത്സക്കു വിധേയമാക്കണം. ഒരു രോഗി തന്‍റെ ചികിത്സക്കായി ഒരു വൈദ്യന്‍റെ അടുത്തു പോകുന്നത് പോലെ, അസുഖത്തിന്‍റെ വിഷമങ്ങളില്‍ നിന്നും ആശ്വാസം നേടാനായി, അതുപോലെ , നമ്മുടെ ഭൌതിക അസ്തിത്വത്തില്‍ ഉള്ളത് ത്രിവിധ വിഷമങ്ങളും പിന്നെ ജനനം മരണം വാര്‍ദ്ധക്യം അസുഖങ്ങള്‍... നാം നമ്മുടെ ആനന്ദത്തിനായുള്ള ബോധത്തിലാണെങ്കില്‍, നാം നമ്മുടെ ദുരിതങ്ങള്‍ക്ക് ഒരു സ്ഥിര പരിഹാരം ഉണ്ടാക്കണം. ഇതാണ് മനുഷ്യ ജീവിതത്തിന്‍റെ ദൌത്യം." |
660523 - പ്രഭാഷണം BG 03.13-16 - ന്യൂയോര്ക്ക് |