ML/661002 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ഏതെന്കിലും രീതിയില്‍ പ്രകാശം ഉണ്ടാവുന്ന സമയത്ത്, ആ പ്രകാശവും ശ്രീ കൃഷ്ണനാണ്. മൂല പ്രഭാപൂരം ബ്രഹ്മ ജ്യോതിസ്സാണ്. അത് ആത്മീയ ഗഗനത്തിലാണ്. ഈ ഭൌതിക വിഹസ്സ് ആവൃതമാണ്; അതുകൊണ്ടു ഈ ഭൌതിക ആകാശത്തിന്‍റെ പ്രകൃതി അന്ധകാരമാണ്. രാത്രിയില്‍ നം ഈ ഭൌതിക ലോകത്തിന്‍റെ യഥാര്‍ത്ഥ സ്വരൂപം അനുഭവിക്കുന്നു-അത് അന്ധകാരമാണ്. കൃത്രിമമായി, അത് സൂര്യന്‍, ചന്ദ്രന്‍, വൈദ്യുതി എന്നിവയാല്‍ പ്രകാശിക്കപ്പെടുന്നു. അല്ലെങ്കില്‍, അത് അന്ധകാരമാണ്. ഈ പ്രകാശം ഈശ്വരനാണ്." |
661002 - പ്രഭാഷണം BG 07.08-14 - ന്യൂയോര്ക്ക് |