ML/661222 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"പരമ പ്രഭു പലവിധത്തില്‍ പ്രദര്‍ശിപ്പിച്ച ശക്തികളെ എണ്ണുവാന്‍ ആവില്ല. നമുക്ക് ഒരു കാര്യം വിശദീകരിക്കാന്‍ പറ്റിയില്ലെങ്കില്‍, നാം അതിനെ മുഴുവനായി തള്ളി കളയും. `അത് ശൂന്യതയാണ്, ഒന്നുമില്ലായ്മ, ശൂന്യത.' എന്‍റെ മനസ്സിനോ, ബുദ്ധിക്കോ, അത്രയും എത്താന്‍ കഴിയാത്തത് കൊണ്ട്, നാം പറയുന്നു, 'ഒരു പക്ഷേ, അത് ഇങ്ങിനെ ആയിരിക്കും'. അതായത് ഇതെല്ലാം തന്നെ മാനസിക ഊഹാപോഹമാണ്." |
661222 - പ്രഭാഷണം CC Madhya 20.318-329 - ന്യൂയോര്ക്ക് |