"ഈശ്വര സൃഷ്ടി അദ്ഭുതകരം. ആര്‍ക്കും സാധിക്കില്ല... എല്ലാം അതിരില്ലാത്തതാണ്. അദ്ദേഹം അതിരില്ലാത്തതാണ്. അദ്ദേഹത്തിന്‍ സൃഷ്ടി അതിരറ്റതാണ്. അദ്ദേഹത്തിന്‍ ലീലകള്‍ എണ്ണമറ്റതാണ്. അദ്ദേഹത്തിന്‍ രൂപങ്ങള്‍ എണ്ണമറ്റതാണ്. എല്ലാം എണ്ണമറ്റതു. എല്ലാം. അദ്ദേഹത്തിന്‍ അവതാരങ്ങള്‍ എണ്ണമറ്റതു. എല്ലാം. നോക്കൂ, നിങ്ങളുടെ ശരീരത്തിലും , നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിലും തലയിലും എത്ര രോമങ്ങള്‍ ഉണ്ടെന്ന് എണ്ണാന്‍ ആകുമോ? അവ എണ്ണമറ്റതാണ്. ഞാന്‍ അവകാശപ്പെടുന്നു. "ഇത് എന്‍റെ ശരീരമാണ്," പക്ഷേ എനിക്കറിഞ്ഞു കൂടാ എത്ര രോമങ്ങള്‍ ഉണ്ടെന്ന്. പക്ഷേ നിങ്ങള്‍ കൃഷ്ണനോട് ചോദിക്കൂ, അദ്ദേഹം പറഞ്ഞു തരും."
|