ML/670104b പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"എല്ലാ ഗോപാല ബാലന്മാരും, പശുക്കളും എല്ലാം, അവരെല്ലാം കൃഷ്ണന്‍റെ ശക്തിയുടെ വിസ്തരണമാണ്. അത് ആത്മീയമാണ്. നാം കൃഷ്ണന്‍റെ തടസ്ഥശക്തിയുടെ ഭാഗമാണ്, ഭൌതികവസ്തുക്കളും കൃഷ്ണന്‍റെ അധോ ഭൌതിക ശക്തിയുടെ ഭാഗമാണ്, അതുപോലെ, ആത്മീയ ലോകത്തില്‍ എല്ലാം തന്നെയും-കൃഷ്ണന്‍, ഗോപാലന്‍മാര്‍, ഗോക്കള്‍, എല്ലാം-അവയെല്ലാം കൃഷ്ണന്‍റെ ആത്മീയ ശക്തിയുടെ വിസ്തരണമാണ്." |
670104 - പ്രഭാഷണം CC Madhya 21.13-48 - ന്യൂയോര്ക്ക് |