ML/670111 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ഭക്തിയുത സേവനത്തില്‍, കൃഷ്നാവബോധത്തില്‍, കാര്യമായി ഏര്‍പ്പെടുന്നവര്‍, അവര്‍ ഒരിക്കലും ജ്ഞാനരഹിതരാവില്ല , കാരണം ഭഗവദ്-ഗീതയില്‍ ഭഗവാന്‍ പറയുന്നു,
കൃഷ്ണന്‍റെ അതീന്ദ്രിയ സ്നേഹ സേവനത്തില്‍ ഏര്‍പ്പെടുന്നവര്‍, അവര്‍ക്ക് ജ്ഞാനം താനേ ഉള്ളില്‍ നിന്നും വരും കാരണം കൃഷ്ണന്‍ ഉള്ളിലുണ്ട്. കൃഷ്നാവബോധത്തില്‍ സത്യസന്ധനായ ഒരു ആത്മാവ് ഒരിക്കലും ജ്ഞാനരഹിതനാവില്ല. |
670111 - പ്രഭാഷണം CC Madhya 22.21-28 - ന്യൂയോര്ക്ക് |