ML/660720 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്: Difference between revisions
Krishnadas (talk | contribs) (Created page with "Category:ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ Category:ML/അമൃതവാണി - 1966 Category:ML/...") |
(Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items) |

Line 2: | Line 2: | ||
[[Category:ML/അമൃതവാണി - 1966]] | [[Category:ML/അമൃതവാണി - 1966]] | ||
[[Category:ML/അമൃതവാണി - ന്യൂയോര്‍ക്ക്]] | [[Category:ML/അമൃതവാണി - ന്യൂയോര്‍ക്ക്]] | ||

{{Nectar Drops navigation - All Languages|Malayalam|ML/660718 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്|660718|ML/660725 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്|660725}} | |||

{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660720BG-NEW_YORK_ND_01.mp3</mp3player>|"ബുദ്ധ ദേവന് ഒരു കൃഷ്ണാവതാരം ആണെന്ന് ശ്രീമദ്-ഭാഗവതം പറയുന്നു. അതുകൊണ്ടു നമ്മളും, ഹിന്ദുക്കളും, നാം ബുദ്ധ ദേവനെ ഭഗവാന്റെ അവതാരം ആയി ആരാധിക്കുന്നു. ഒരു മഹാനായ കവി പാടിയിട്ടുള്ള ഒരു മനോഹര ശ്ലോകമുണ്ട്, ഒരു വൈഷ്ണവ കവി. നിങ്ങള്‍ക്ക് ഇത് ശ്രവിക്കുവാന് സന്തോഷമായിരിക്കും, ഞാന്‍ ആ ശ്ലോകം ചൊല്ലാം.
നിന്ദസി യജ്ഞ-വിദേര് അഹഹ ശ്രുതി-ജാതം
സദയ-ഹൃദയ ദര്‍ശിത-പശു-ഘാതം
കേശവ ധൃത -ബുദ്ധ-ശരീര
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
. ഈ ശ്ലോകത്തിന്റെ ഭാവാര്‍ത്ഥം ഇതാണ് 'ഓ കൃഷ്ണ ഭഗവാനെ, അങ്ങ് ബുദ്ധദേവന്റെ രൂപം പൂണ്ടു, പാവം ജന്തുക്കളോടുള്ള കരുണ മൂലം'. ബുദ്ധ ഭഗവാന്റെ ധര്‍മ്മോപദേശം ജന്തു ഹിംസ അവസാനിപ്പിക്കുവാന്‍ ആയിരുന്നു. അഹിംസ,അക്രമരാഹിത്യം. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ജന്തു വധം നിര്‍ത്തലാക്കുക എന്നതായിരുന്നു."|Vanisource:660720 - Lecture BG 04.06-8 - New York|660720 - പ്രഭാഷണം BG 04.06-8 - ന്യൂയോര്‍ക്ക്}} | {{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660720BG-NEW_YORK_ND_01.mp3</mp3player>|"ബുദ്ധ ദേവന് ഒരു കൃഷ്ണാവതാരം ആണെന്ന് ശ്രീമദ്-ഭാഗവതം പറയുന്നു. അതുകൊണ്ടു നമ്മളും, ഹിന്ദുക്കളും, നാം ബുദ്ധ ദേവനെ ഭഗവാന്റെ അവതാരം ആയി ആരാധിക്കുന്നു. ഒരു മഹാനായ കവി പാടിയിട്ടുള്ള ഒരു മനോഹര ശ്ലോകമുണ്ട്, ഒരു വൈഷ്ണവ കവി. നിങ്ങള്‍ക്ക് ഇത് ശ്രവിക്കുവാന് സന്തോഷമായിരിക്കും, ഞാന്‍ ആ ശ്ലോകം ചൊല്ലാം.
നിന്ദസി യജ്ഞ-വിദേര് അഹഹ ശ്രുതി-ജാതം
സദയ-ഹൃദയ ദര്‍ശിത-പശു-ഘാതം
കേശവ ധൃത -ബുദ്ധ-ശരീര
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
. ഈ ശ്ലോകത്തിന്റെ ഭാവാര്‍ത്ഥം ഇതാണ് 'ഓ കൃഷ്ണ ഭഗവാനെ, അങ്ങ് ബുദ്ധദേവന്റെ രൂപം പൂണ്ടു, പാവം ജന്തുക്കളോടുള്ള കരുണ മൂലം'. ബുദ്ധ ഭഗവാന്റെ ധര്‍മ്മോപദേശം ജന്തു ഹിംസ അവസാനിപ്പിക്കുവാന്‍ ആയിരുന്നു. അഹിംസ,അക്രമരാഹിത്യം. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ജന്തു വധം നിര്‍ത്തലാക്കുക എന്നതായിരുന്നു."|Vanisource:660720 - Lecture BG 04.06-8 - New York|660720 - പ്രഭാഷണം BG 04.06-8 - ന്യൂയോര്‍ക്ക്}} |
Latest revision as of 23:29, 4 July 2020
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ബുദ്ധ ദേവന് ഒരു കൃഷ്ണാവതാരം ആണെന്ന് ശ്രീമദ്-ഭാഗവതം പറയുന്നു. അതുകൊണ്ടു നമ്മളും, ഹിന്ദുക്കളും, നാം ബുദ്ധ ദേവനെ ഭഗവാന്റെ അവതാരം ആയി ആരാധിക്കുന്നു. ഒരു മഹാനായ കവി പാടിയിട്ടുള്ള ഒരു മനോഹര ശ്ലോകമുണ്ട്, ഒരു വൈഷ്ണവ കവി. നിങ്ങള്‍ക്ക് ഇത് ശ്രവിക്കുവാന് സന്തോഷമായിരിക്കും, ഞാന്‍ ആ ശ്ലോകം ചൊല്ലാം. നിന്ദസി യജ്ഞ-വിദേര് അഹഹ ശ്രുതി-ജാതം സദയ-ഹൃദയ ദര്‍ശിത-പശു-ഘാതം കേശവ ധൃത -ബുദ്ധ-ശരീര ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ . ഈ ശ്ലോകത്തിന്റെ ഭാവാര്‍ത്ഥം ഇതാണ് 'ഓ കൃഷ്ണ ഭഗവാനെ, അങ്ങ് ബുദ്ധദേവന്റെ രൂപം പൂണ്ടു, പാവം ജന്തുക്കളോടുള്ള കരുണ മൂലം'. ബുദ്ധ ഭഗവാന്റെ ധര്‍മ്മോപദേശം ജന്തു ഹിംസ അവസാനിപ്പിക്കുവാന്‍ ആയിരുന്നു. അഹിംസ,അക്രമരാഹിത്യം. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ജന്തു വധം നിര്‍ത്തലാക്കുക എന്നതായിരുന്നു." |
660720 - പ്രഭാഷണം BG 04.06-8 - ന്യൂയോര്‍ക്ക് |