ML/660725 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ഈ ഭൌതിക ലോകം പരമദിവ്യോത്തമപുരുഷനാല്‍ സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നത് ദുരിത പൂര്‍ണമായ ഇടം എന്നാണ്. അപ്പോള്‍, , ഈ ഇടം ആ ഒരു ഉദ്ദേശത്തിലാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എങ്കില്‍ , അതായത് നമുക്ക് ദുരിതങ്ങള്‍ നല്‍കുവാന്‍ ആയി മാത്രം, നിങ്ങള്‍ക്ക് ഈ ലോകത്തെ എങ്ങിനെ ആനന്ദത്തിന്‍ ഇടമായി മാറ്റുവാന്‍ കഴിയും? ഈ ലോകത്തിന്‍റെ ഉദ്ദേശ്യം അതാണ്. കൃഷ്ണ ഭഗവാന്‍ പറയുന്നു 'ആരോരാള്‍, ഏതൊരാള്‍ എന്‍റടുക്കല്‍ തിരികെ വരുന്നുവോ, അയാള്‍ക്കീ ദുരിതപൂര്‍ണമായ സ്ഥലത്തേക്ക് വീണ്ടും വരേണ്ടി വരില്ല'. ത്യക്ത്വാ ദേഹം പുനര്‍ ജന്മ നൈതി മാം ഏതി (BG 4.9)."
|
660725 - പ്രഭാഷണം BG 04.09-11 - ന്യൂയോര്ക്ക് |