ML/660720 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items)

Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]

{{Nectar Drops navigation - All Languages|Malayalam|ML/660718 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660718|ML/660725 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660725}}

{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660720BG-NEW_YORK_ND_01.mp3</mp3player>|"ബുദ്ധ ദേവന്‍  ഒരു കൃഷ്ണാവതാരം ആണെന്ന് ശ്രീമദ്-ഭാഗവതം പറയുന്നു. അതുകൊണ്ടു നമ്മളും, ഹിന്ദുക്കളും, നാം ബുദ്ധ ദേവനെ ഭഗവാന്‍റെ അവതാരം ആയി ആരാധിക്കുന്നു.  ഒരു മഹാനായ കവി പാടിയിട്ടുള്ള ഒരു മനോഹര ശ്ലോകമുണ്ട്, ഒരു വൈഷ്ണവ കവി. നിങ്ങള്‍ക്ക് ഇത്  ശ്രവിക്കുവാന്‍ സന്തോഷമായിരിക്കും, ഞാന്‍ ആ ശ്ലോകം ചൊല്ലാം.
നിന്ദസി യജ്ഞ-വിദേര്‍  അഹഹ ശ്രുതി-ജാതം
സദയ-ഹൃദയ ദര്‍ശിത-പശു-ഘാതം
കേശവ ധൃത -ബുദ്ധ-ശരീര
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
. ഈ ശ്ലോകത്തിന്‍റെ ഭാവാര്‍ത്ഥം ഇതാണ് 'ഓ കൃഷ്ണ ഭഗവാനെ, അങ്ങ് ബുദ്ധദേവന്‍റെ രൂപം പൂണ്ടു, പാവം ജന്തുക്കളോടുള്ള കരുണ മൂലം'.  ബുദ്ധ ഭഗവാന്‍റെ ധര്‍മ്മോപദേശം ജന്തു ഹിംസ അവസാനിപ്പിക്കുവാന്‍ ആയിരുന്നു. അഹിംസ,അക്രമരാഹിത്യം. അദ്ദേഹത്തിന്‍റെ പ്രധാന ലക്ഷ്യം ജന്തു വധം നിര്‍ത്തലാക്കുക എന്നതായിരുന്നു."|Vanisource:660720 - Lecture BG 04.06-8 - New York|660720 - പ്രഭാഷണം BG 04.06-8 - ന്യൂയോര്ക്ക്}}

Latest revision as of 23:29, 4 July 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ബുദ്ധ ദേവന്‍ ഒരു കൃഷ്ണാവതാരം ആണെന്ന് ശ്രീമദ്-ഭാഗവതം പറയുന്നു. അതുകൊണ്ടു നമ്മളും, ഹിന്ദുക്കളും, നാം ബുദ്ധ ദേവനെ ഭഗവാന്‍റെ അവതാരം ആയി ആരാധിക്കുന്നു. ഒരു മഹാനായ കവി പാടിയിട്ടുള്ള ഒരു മനോഹര ശ്ലോകമുണ്ട്, ഒരു വൈഷ്ണവ കവി. നിങ്ങള്‍ക്ക് ഇത് ശ്രവിക്കുവാന്‍ സന്തോഷമായിരിക്കും, ഞാന്‍ ആ ശ്ലോകം ചൊല്ലാം.
നിന്ദസി യജ്ഞ-വിദേര്‍ അഹഹ ശ്രുതി-ജാതം
സദയ-ഹൃദയ ദര്‍ശിത-പശു-ഘാതം
കേശവ ധൃത -ബുദ്ധ-ശരീര
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
. ഈ ശ്ലോകത്തിന്‍റെ ഭാവാര്‍ത്ഥം ഇതാണ് 'ഓ കൃഷ്ണ ഭഗവാനെ, അങ്ങ് ബുദ്ധദേവന്‍റെ രൂപം പൂണ്ടു, പാവം ജന്തുക്കളോടുള്ള കരുണ മൂലം'. ബുദ്ധ ഭഗവാന്‍റെ ധര്‍മ്മോപദേശം ജന്തു ഹിംസ അവസാനിപ്പിക്കുവാന്‍ ആയിരുന്നു. അഹിംസ,അക്രമരാഹിത്യം. അദ്ദേഹത്തിന്‍റെ പ്രധാന ലക്ഷ്യം ജന്തു വധം നിര്‍ത്തലാക്കുക എന്നതായിരുന്നു."
660720 - പ്രഭാഷണം BG 04.06-8 - ന്യൂയോര്ക്ക്