ML/660727 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്: Difference between revisions
Krishnadas (talk | contribs) (Created page with "Category:ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ Category:ML/അമൃതവാണി - 1966 Category:ML/...") |
(Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items) |
||
Line 2: | Line 2: | ||
[[Category:ML/അമൃതവാണി - 1966]] | [[Category:ML/അമൃതവാണി - 1966]] | ||
[[Category:ML/അമൃതവാണി - ന്യൂയോര്‍ക്ക്]] | [[Category:ML/അമൃതവാണി - ന്യൂയോര്‍ക്ക്]] | ||
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE --> | |||
{{Nectar Drops navigation - All Languages|Malayalam|ML/660725 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്|660725|ML/660728 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്|660728}} | |||
<!-- END NAVIGATION BAR --> | |||
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660727BG-NEW_YORK_ND_01.mp3</mp3player>|"പരമപുരുഷന്, അദ്ദേഹത്തെ വേദങ്ങളില്‍ വിളിക്കപ്പെടുന്നത് അദ്ദേഹം പരമോന്നത നേതാവ് എന്നാണ്. നിത്യോ നിത്യാനാം ചേതനസ് ചേതനാനാം. നിത്യ എന്നാല്‍ ശാശ്വതം, പിന്നെ നിത്യാനാം, അതിന്റെ അര്‍ത്ഥം മറ്റ് പല ശാശത്വങ്ങള് എന്നാണ്. നമ്മളാണ് മറ്റ് പല ശാശ്വതങ്ങള്‍. ഏക, ആ ഒരു ശാശ്വതം... ഏകോ ബഹൂനാം വിദധാതി കാമാന്‍. രണ്ടു വിധത്തിലുള്ള ശാശ്വതങ്ങള്‍ ഉണ്ട്. നാം ജീവാത്മാക്കള്‍, നമ്മളും ശാശത്വമാണ്, പിന്നെ പരമപുരുഷന്, അദ്ദേഹവും ശാശ്വതമാണ്. ഇത്രയും പറഞ്ഞതില്‍ ശാശ്വതത്തെ സംബന്ധിച്ച്, ഈ രണ്ടു പേരും ഗുണപരമായ പ്രകൃതിയില്‍ സമമാണ്. ഭഗവാന് ശാശ്വതമാണ്, നമ്മളും ശാശ്വതമാണ്. സത്-ചിദ്-ആനന്ദ-വിഗ്രഹ (BS 5.1). ഭഗവാന് ആനന്ദപൂര്‍ണമാണ്, നമ്മളും ആനന്ദപൂര്ണരാണ് കാരണം നാം അതേ ഗുണത്തിന്റെ ഭാഗമാണ്. പക്ഷേ അദ്ദേഹമാണ് നേതാവ്." |Vanisource:660727 - Lecture BG 04.11 - New York|660727 - പ്രഭാഷണം BG 04.11 - ന്യൂയോര്‍ക്ക്}} | {{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660727BG-NEW_YORK_ND_01.mp3</mp3player>|"പരമപുരുഷന്, അദ്ദേഹത്തെ വേദങ്ങളില്‍ വിളിക്കപ്പെടുന്നത് അദ്ദേഹം പരമോന്നത നേതാവ് എന്നാണ്. നിത്യോ നിത്യാനാം ചേതനസ് ചേതനാനാം. നിത്യ എന്നാല്‍ ശാശ്വതം, പിന്നെ നിത്യാനാം, അതിന്റെ അര്‍ത്ഥം മറ്റ് പല ശാശത്വങ്ങള് എന്നാണ്. നമ്മളാണ് മറ്റ് പല ശാശ്വതങ്ങള്‍. ഏക, ആ ഒരു ശാശ്വതം... ഏകോ ബഹൂനാം വിദധാതി കാമാന്‍. രണ്ടു വിധത്തിലുള്ള ശാശ്വതങ്ങള്‍ ഉണ്ട്. നാം ജീവാത്മാക്കള്‍, നമ്മളും ശാശത്വമാണ്, പിന്നെ പരമപുരുഷന്, അദ്ദേഹവും ശാശ്വതമാണ്. ഇത്രയും പറഞ്ഞതില്‍ ശാശ്വതത്തെ സംബന്ധിച്ച്, ഈ രണ്ടു പേരും ഗുണപരമായ പ്രകൃതിയില്‍ സമമാണ്. ഭഗവാന് ശാശ്വതമാണ്, നമ്മളും ശാശ്വതമാണ്. സത്-ചിദ്-ആനന്ദ-വിഗ്രഹ (BS 5.1). ഭഗവാന് ആനന്ദപൂര്‍ണമാണ്, നമ്മളും ആനന്ദപൂര്ണരാണ് കാരണം നാം അതേ ഗുണത്തിന്റെ ഭാഗമാണ്. പക്ഷേ അദ്ദേഹമാണ് നേതാവ്." |Vanisource:660727 - Lecture BG 04.11 - New York|660727 - പ്രഭാഷണം BG 04.11 - ന്യൂയോര്‍ക്ക്}} |
Latest revision as of 23:31, 16 July 2020
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"പരമപുരുഷന്, അദ്ദേഹത്തെ വേദങ്ങളില്‍ വിളിക്കപ്പെടുന്നത് അദ്ദേഹം പരമോന്നത നേതാവ് എന്നാണ്. നിത്യോ നിത്യാനാം ചേതനസ് ചേതനാനാം. നിത്യ എന്നാല്‍ ശാശ്വതം, പിന്നെ നിത്യാനാം, അതിന്റെ അര്‍ത്ഥം മറ്റ് പല ശാശത്വങ്ങള് എന്നാണ്. നമ്മളാണ് മറ്റ് പല ശാശ്വതങ്ങള്‍. ഏക, ആ ഒരു ശാശ്വതം... ഏകോ ബഹൂനാം വിദധാതി കാമാന്‍. രണ്ടു വിധത്തിലുള്ള ശാശ്വതങ്ങള്‍ ഉണ്ട്. നാം ജീവാത്മാക്കള്‍, നമ്മളും ശാശത്വമാണ്, പിന്നെ പരമപുരുഷന്, അദ്ദേഹവും ശാശ്വതമാണ്. ഇത്രയും പറഞ്ഞതില്‍ ശാശ്വതത്തെ സംബന്ധിച്ച്, ഈ രണ്ടു പേരും ഗുണപരമായ പ്രകൃതിയില്‍ സമമാണ്. ഭഗവാന് ശാശ്വതമാണ്, നമ്മളും ശാശ്വതമാണ്. സത്-ചിദ്-ആനന്ദ-വിഗ്രഹ (BS 5.1). ഭഗവാന് ആനന്ദപൂര്‍ണമാണ്, നമ്മളും ആനന്ദപൂര്ണരാണ് കാരണം നാം അതേ ഗുണത്തിന്റെ ഭാഗമാണ്. പക്ഷേ അദ്ദേഹമാണ് നേതാവ്." |
660727 - പ്രഭാഷണം BG 04.11 - ന്യൂയോര്‍ക്ക് |