ML/660307 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവുള്ള വ്യക്തിയും മോക്ഷം നേടിയ ആത്മാവുള്ള വ്യക്തിയും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍, വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവുള്ള വ്യക്തിക്കു അപാകതകള്‍ നാലു രീതിയിലാണുള്ളത്. വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവുള്ള വ്യക്തി തെറ്റ് ചെയ്യുമെന്ന് ഉറപ്പാണ്, വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവ് മിഥ്യയിലാണ് സ്ഥിതി ചെയ്യുന്നത് , ആ വ്യക്തിക്ക് മറ്റുള്ളവരെ വഞ്ചിക്കാനുള്ള പ്രവണത ഉണ്ടാവും , മാത്രമല്ല വ്യവസ്ഥപ്പെടുത്തപ്പെട്ട ആത്മാവ് ഉള്ള വ്യക്തിയുടെ ഇന്ദ്രിയങ്ങള്‍ കുറവുകള്‍ ഉള്ളവയാണ്, അപൂര്ണേന്ദ്രിയങ്ങള്‍. അതുകൊണ്ട് , നാം അറിവ് നേടേണ്ടത് മോക്ഷം നേടിയ ആത്മാവുള്ള വ്യക്തിയില്‍ നിന്നുമാണ്.
660307 - പ്രഭാഷണം BG 02.12 - ന്യൂയോര്ക്ക്