ML/660427 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/660419 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660419|ML/660520 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660520}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660427BG-NEW_YORK_ND_01.mp3</mp3player>|"വിജ്ഞാനമില്ലാതെ ഒരു വ്യക്തിക്ക് മുക്തനാകാന്‍ കഴിയില്ല.  എന്താണീ വിജ്ഞാനം?  വിജ്ഞാനം എന്തെന്നാല്‍ 'ഞാന്‍ ഈ ഭൌതീകവസ്തുവല്ല; ഞാന്‍ ആത്മാവാകുന്നു.'  അതായത്... പക്ഷേ ഈ വിജ്ഞാനം ... "ഞാന്‍ ഈ ശരീരമല്ല, ഞാന്‍ ഈ ആത്മാവാകുന്നു" എന്നു  പറയാന്‍ വളരെ എളുപ്പമാണെങ്കിലും, ഈ പൂര്‍ണ വിജ്ഞാനം, അത് ഒരു മഹത്തായ കാര്യമാണ്. അത് അത്ര എളുപ്പമല്ല. ആ പരമമായ ജ്ഞാനം സിദ്ധിക്കുവാന്‍ വളരെ, ഞാന്‍ ഉദ്ദേശിക്കുന്നത്, അതീന്ദ്രിവാദികള്‍, അവര്‍  ജന്‍മങ്ങളായി ശ്രമിക്കുന്നത്, ഈ മുക്തിക്ക് വേണ്ടിയാണ്. പക്ഷേ ഏറ്റവും എളുപ്പമായ പ്രക്രിയ ഭക്തിയുതസേവനത്തില്‍ ഏര്‍പ്പെടുക എന്നതാണ്. ശ്രീമദ്-ഭാഗവതത്തില്‍ വിവരിച്ചിരിക്കുന്ന സമവാക്യം ഇതാണ്. വാസുദേവെ ഭഗവതി  ([[Vanisource:SB 1.2.7|SB 1.2.7]]). വാസുദേവെ ഭഗവതി, 'ദിവ്യോത്തമപുരുഷന്‍,കൃഷ്ണനില്‍.' കൃഷ്ണനാണ് വാസുദേവന്‍"

|Vanisource:660427 - Lecture BG 02.58-59 - New York|660427 - പ്രഭാഷണം BG 02.58-59 - ന്യൂയോര്ക്ക്}}
|Vanisource:660427 - Lecture BG 02.58-59 - New York|660427 - പ്രഭാഷണം BG 02.58-59 - ന്യൂയോര്ക്ക്}}

Latest revision as of 23:21, 28 June 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"വിജ്ഞാനമില്ലാതെ ഒരു വ്യക്തിക്ക് മുക്തനാകാന്‍ കഴിയില്ല. എന്താണീ വിജ്ഞാനം? വിജ്ഞാനം എന്തെന്നാല്‍ 'ഞാന്‍ ഈ ഭൌതീകവസ്തുവല്ല; ഞാന്‍ ആത്മാവാകുന്നു.' അതായത്... പക്ഷേ ഈ വിജ്ഞാനം ... "ഞാന്‍ ഈ ശരീരമല്ല, ഞാന്‍ ഈ ആത്മാവാകുന്നു" എന്നു പറയാന്‍ വളരെ എളുപ്പമാണെങ്കിലും, ഈ പൂര്‍ണ വിജ്ഞാനം, അത് ഒരു മഹത്തായ കാര്യമാണ്. അത് അത്ര എളുപ്പമല്ല. ആ പരമമായ ജ്ഞാനം സിദ്ധിക്കുവാന്‍ വളരെ, ഞാന്‍ ഉദ്ദേശിക്കുന്നത്, അതീന്ദ്രിവാദികള്‍, അവര്‍ ജന്‍മങ്ങളായി ശ്രമിക്കുന്നത്, ഈ മുക്തിക്ക് വേണ്ടിയാണ്. പക്ഷേ ഏറ്റവും എളുപ്പമായ പ്രക്രിയ ഭക്തിയുതസേവനത്തില്‍ ഏര്‍പ്പെടുക എന്നതാണ്. ശ്രീമദ്-ഭാഗവതത്തില്‍ വിവരിച്ചിരിക്കുന്ന സമവാക്യം ഇതാണ്. വാസുദേവെ ഭഗവതി (SB 1.2.7). വാസുദേവെ ഭഗവതി, 'ദിവ്യോത്തമപുരുഷന്‍,കൃഷ്ണനില്‍.' കൃഷ്ണനാണ് വാസുദേവന്‍"

660427 - പ്രഭാഷണം BG 02.58-59 - ന്യൂയോര്ക്ക്