ML/660727 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 23:31, 16 July 2020 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"പരമപുരുഷന്‍, അദ്ദേഹത്തെ വേദങ്ങളില്‍ വിളിക്കപ്പെടുന്നത് അദ്ദേഹം പരമോന്നത നേതാവ് എന്നാണ്. നിത്യോ നിത്യാനാം ചേതനസ് ചേതനാനാം. നിത്യ എന്നാല്‍ ശാശ്വതം, പിന്നെ നിത്യാനാം, അതിന്‍റെ അര്‍ത്ഥം മറ്റ് പല ശാശത്വങ്ങള്‍ എന്നാണ്. നമ്മളാണ് മറ്റ് പല ശാശ്വതങ്ങള്‍. ഏക, ആ ഒരു ശാശ്വതം... ഏകോ ബഹൂനാം വിദധാതി കാമാന്‍. രണ്ടു വിധത്തിലുള്ള ശാശ്വതങ്ങള്‍ ഉണ്ട്. നാം ജീവാത്മാക്കള്‍, നമ്മളും ശാശത്വമാണ്, പിന്നെ പരമപുരുഷന്‍, അദ്ദേഹവും ശാശ്വതമാണ്. ഇത്രയും പറഞ്ഞതില്‍ ശാശ്വതത്തെ സംബന്ധിച്ച്, ഈ രണ്ടു പേരും ഗുണപരമായ പ്രകൃതിയില്‍ സമമാണ്. ഭഗവാന്‍ ശാശ്വതമാണ്, നമ്മളും ശാശ്വതമാണ്. സത്-ചിദ്-ആനന്ദ-വിഗ്രഹ (BS 5.1). ഭഗവാന്‍ ആനന്ദപൂര്‍ണമാണ്, നമ്മളും ആനന്ദപൂര്‍ണരാണ് കാരണം നാം അതേ ഗുണത്തിന്‍റെ ഭാഗമാണ്. പക്ഷേ അദ്ദേഹമാണ് നേതാവ്."
660727 - പ്രഭാഷണം BG 04.11 - ന്യൂയോര്ക്ക്