ML/660728 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/660727 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660727|ML/660729 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660729}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660728BG-NEW_YORK_ND_01.mp3</mp3player>|"നിങ്ങള്‍ക്ക് ഈ അണു യുഗത്തിന്‍റെ  അനുഭവം ഉണ്ട്, , സൂക്ഷമമായ അളവിലുള്ള അണു പദാര്‍ത്ഥത്തിനെ പറ്റിയുള്ള വിവരം, അത് പോലെ,  ആത്മീയ അണുവിന്‍റെ അസ്തിത്വവുമുണ്ട്.  ഈ ആത്മീയ അണുവിന്‍റെ അസ്തിത്വം. മുന്‍പ് ഒരു ദിവസം ഞാന്‍ വിവരിച്ചിരുന്നു, പിന്നെ മറ്റു പല തവണയും, അണുവിനെ പറ്റി  പത്മ-പുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്, വേദ സാഹിത്യത്തില്‍. ഈ ആത്മീയ ഊര്‍ജ്ജത്തിന്‍റെ ആകാരം എന്താണ്, അതായത് അണു, ആത്മീയ അണുവിന്‍റെ ആകാരം? അത് തലമുടിയുടെ ഉപരി ഭാഗത്തിന്‍റെ പത്തായിരത്തില്‍ ഒന്നാണ്. നിങ്ങള്‍ക്ക് അറിയാം തലമുടിയുടെ അറ്റം എങ്ങിനെ ആണെന്ന്.  അതൊരു വെറും ചെറിയ മുനയാണ്. അതിനെ പത്തായിരമായി ഭാഗിക്കുക, ആ ഒരു ഭാഗമാണ് നിങ്ങള്‍, ആത്മീയ അണു. ഇതാണ് നമ്മുടെ സ്ഥാനം."|Vanisource:660728 - Lecture BG 04.11-12 - New York|660728 - പ്രഭാഷണം BG 04.11-12 - ന്യൂയോര്ക്ക്}}

Latest revision as of 23:32, 16 July 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നിങ്ങള്‍ക്ക് ഈ അണു യുഗത്തിന്‍റെ അനുഭവം ഉണ്ട്, , സൂക്ഷമമായ അളവിലുള്ള അണു പദാര്‍ത്ഥത്തിനെ പറ്റിയുള്ള വിവരം, അത് പോലെ, ആത്മീയ അണുവിന്‍റെ അസ്തിത്വവുമുണ്ട്. ഈ ആത്മീയ അണുവിന്‍റെ അസ്തിത്വം. മുന്‍പ് ഒരു ദിവസം ഞാന്‍ വിവരിച്ചിരുന്നു, പിന്നെ മറ്റു പല തവണയും, അണുവിനെ പറ്റി പത്മ-പുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്, വേദ സാഹിത്യത്തില്‍. ഈ ആത്മീയ ഊര്‍ജ്ജത്തിന്‍റെ ആകാരം എന്താണ്, അതായത് അണു, ആത്മീയ അണുവിന്‍റെ ആകാരം? അത് തലമുടിയുടെ ഉപരി ഭാഗത്തിന്‍റെ പത്തായിരത്തില്‍ ഒന്നാണ്. നിങ്ങള്‍ക്ക് അറിയാം തലമുടിയുടെ അറ്റം എങ്ങിനെ ആണെന്ന്. അതൊരു വെറും ചെറിയ മുനയാണ്. അതിനെ പത്തായിരമായി ഭാഗിക്കുക, ആ ഒരു ഭാഗമാണ് നിങ്ങള്‍, ആത്മീയ അണു. ഇതാണ് നമ്മുടെ സ്ഥാനം."
660728 - പ്രഭാഷണം BG 04.11-12 - ന്യൂയോര്ക്ക്