ML/660809 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - add new navigation bars (prev/next))
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - 1966]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/660808 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660808|ML/660812 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|660812}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/660809BG-NEW_YORK_ND_01.mp3</mp3player>|"പുരാണങ്ങളില്‍ നമ്മുക്ക്  ഈശ്വരന്‍റെ രാജ്യത്തെ കുറിച് കാണാം, അതു വൈകുണ്ഠം എന്നറിയപ്പെടുന്നു. വൈകുണ്ഠം എന്നാല്‍ വിഗത- കുണ്ഠ യാത്ര.  കുണ്ഠ  എന്നാല്‍ ആകാംക്ഷ. അവിടെ ആകാംക്ഷകള്‍ ഉണ്ടാവില്ല, അതിനെ നാം വൈകുണ്ഠം എന്നു വിളിക്കുന്നു. കൃഷ്ണന്‍ പറയുന്നു നാഹം തിഷ്ടാമി വൈകുണ്ഠ യോഗിനാം ഹൃദയേഷു ച: "എന്‍റെ പ്രിയപ്പെട്ട നാരദ. ഞാന്‍ വൈകുണ്ഠത്തിലാണ് വസിക്കുന്നതെന്ന് കരുതരുത്, അതായത് ഈശ്വര രാജ്യത്തു, അല്ലെങ്കില്‍ യോഗിവര്യന്‍മാരുടെ ഹൃദയത്തില്‍ മാത്രം. അല്ല." തത് തത് തിഷ്ഠാമി നാരദ യത്ര ഗായന്തി മദ്-ഭക്താഹ: "എന്‍റെ ഭക്തര്‍ എവിടെ എന്നെ പുകഴ്ത്തി  ജപിക്കുകയും പാടുകയും ചെയ്യുന്നുവോ, ഞാന്‍ അവിടെ നില്ക്കും. ഞാന്‍ അവിടെ പോകും." |Vanisource:660809 - Lecture BG 04.20-24 - New York|660809 - പ്രഭാഷണം BG 04.20-24 - ന്യൂയോര്ക്ക്}}

Latest revision as of 23:19, 28 July 2020

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"പുരാണങ്ങളില്‍ നമ്മുക്ക് ഈശ്വരന്‍റെ രാജ്യത്തെ കുറിച് കാണാം, അതു വൈകുണ്ഠം എന്നറിയപ്പെടുന്നു. വൈകുണ്ഠം എന്നാല്‍ വിഗത- കുണ്ഠ യാത്ര. കുണ്ഠ എന്നാല്‍ ആകാംക്ഷ. അവിടെ ആകാംക്ഷകള്‍ ഉണ്ടാവില്ല, അതിനെ നാം വൈകുണ്ഠം എന്നു വിളിക്കുന്നു. കൃഷ്ണന്‍ പറയുന്നു നാഹം തിഷ്ടാമി വൈകുണ്ഠ യോഗിനാം ഹൃദയേഷു ച: "എന്‍റെ പ്രിയപ്പെട്ട നാരദ. ഞാന്‍ വൈകുണ്ഠത്തിലാണ് വസിക്കുന്നതെന്ന് കരുതരുത്, അതായത് ഈശ്വര രാജ്യത്തു, അല്ലെങ്കില്‍ യോഗിവര്യന്‍മാരുടെ ഹൃദയത്തില്‍ മാത്രം. അല്ല." തത് തത് തിഷ്ഠാമി നാരദ യത്ര ഗായന്തി മദ്-ഭക്താഹ: "എന്‍റെ ഭക്തര്‍ എവിടെ എന്നെ പുകഴ്ത്തി ജപിക്കുകയും പാടുകയും ചെയ്യുന്നുവോ, ഞാന്‍ അവിടെ നില്ക്കും. ഞാന്‍ അവിടെ പോകും."
660809 - പ്രഭാഷണം BG 04.20-24 - ന്യൂയോര്ക്ക്