ML/660902 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 23:20, 28 July 2020 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - add new navigation bars (prev/next))
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ ഭൌതിക ലോകത്തിലുള്ള ആരും തന്നെ, സേവകനാണ്. ആരും തന്നെ യജമാനനല്ല. ഒരാള്‍ വിചാരിക്കും "ഞാന്‍ യജമാനന്‍ ആണ്," പക്ഷേ അയാള്‍ ശരിക്കും സേവകനാണ്. നിങ്ങള്‍ക്ക് കുടുംബം ഉണ്ടെന്ന് കരുതുക, നിങ്ങള്‍ ഭാര്യയുടെ, മക്കളുടെ, ജോലിക്കാരുടെ, വ്യവസായത്തിന്‍റെ ഒക്കെ യജമാനന്‍ ആണെന്ന് വിചാരിച്ചാല്‍, അത് തെറ്റാണ്. നിങ്ങള്‍ ഭാര്യയുടെ സേവകനാണ്, മക്കളുടെ സേവകനാണ്, നിങ്ങളുടെ ജോലിക്കാരുടെ സേവകനാണ്. അതാണ് നിങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി."
660902 - പ്രഭാഷണം BG 06.01-4 - ന്യൂയോര്ക്ക്