ML/660918 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 23:17, 24 August 2020 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - add new navigation bars (prev/next))
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"നാം ദുര്‍ബലരാണ്, മാത്രമല്ല ഭൌതിക ശക്തി വളരെ ബലവത്തും, അതുകൊണ്ടു ആത്മീയ ജീവിതം സ്വീകരിക്കാന്‍ നാം ഭൌതിക ശക്തിയോടു ഏകദേശം ഒരു യുദ്ധം തന്നെ പ്രഖ്യാപിക്കണം. ഭൌതിക, മിഥ്യ ശക്തി, അവര്‍ ഈ ബദ്ധ ആത്മാവിനെ ആവുന്ന അത്രയും തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു. അപ്പോള്‍, ബദ്ധ ആത്മാവു അവരുടെ പിടിയില്‍ നിന്നും പുറത്തു കടക്കാന്‍ ആത്മീയ ജ്ഞാന പുരോഗതിക്ക് ശ്രമിക്കുമ്പോള്‍, ഓ, അവര്‍ കൂടുതല്‍ കര്‍ശനക്കാരി ആകും. അതേ. അവര്‍ നമ്മെ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു, "ഈ വ്യക്തി എത്രത്തോളം ആത്മാര്‍ഥത ഉള്ള ആളാണ്?" അതുകൊണ്ടു ഭൌതിക ശക്തി ധാരാളം ആകര്‍ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ്."
660918 - പ്രഭാഷണം BG 06.40-43 - ന്യൂയോര്ക്ക്