ML/661125 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions
Krishnadas (talk | contribs) (Created page with "Category:ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ Category:ML/അമൃതവാണി - 1966 Category:ML/...") |
(Vanibot #0025: NectarDropsConnector - add new navigation bars (prev/next)) |
||
Line 2: | Line 2: | ||
[[Category:ML/അമൃതവാണി - 1966]] | [[Category:ML/അമൃതവാണി - 1966]] | ||
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]] | [[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]] | ||
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE --> | |||
{{Nectar Drops navigation - All Languages|Malayalam|ML/661124 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661124|ML/661126 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|661126}} | |||
<!-- END NAVIGATION BAR --> | |||
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661125CC-NEW_YORK_ND_01.mp3</mp3player>|"കൃഷ്ണ-ദ്വൈപായന വ്യാസന്‍ കൃഷ്ണന്‍റെ ഒരു ശക്തിമത്തായ അവതാരമായി കരുതപ്പെടുന്നു. അദ്ദേഹം അവതാരം അല്ലായിരുന്നെങ്കില്‍, ഇത്രയും അധികം പുസ്തകങ്ങള്‍ എഴുതാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം പതിനെട്ടു പുരാണങ്ങളും നാലു വേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുകളും വേദാന്തവും മഹാഭാരതവും ശ്രീമദ്-ഭാഗവതവും എഴുതി. ഓരോ ഗ്രന്ഥവും ആയിരമായിരവും ദശലക്ഷവും ശോകങ്ങള്‍ അടങ്ങിയതാണ്. ഒരു മനുഷ്യനു ഇങ്ങിനെ എഴുതാന്‍ കഴിയുമെന്ന് നമുക്ക് കല്‍പ്പിക്കാന്‍ കഴിയില്ല. അല്ലേ. അത് കൊണ്ട് വേദ-വ്യാസന്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമായി കരുതപ്പെടുന്നു, അദ്ദേഹം വളരെ ശക്തമായ ഒരു രചയിതാവ് ആയിരുന്നു."|Vanisource:661125 - Lecture CC Madhya 20.121-124 - New York|661125 - പ്രഭാഷണം CC Madhya 20.121-124 - ന്യൂയോര്ക്ക്}} | {{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661125CC-NEW_YORK_ND_01.mp3</mp3player>|"കൃഷ്ണ-ദ്വൈപായന വ്യാസന്‍ കൃഷ്ണന്‍റെ ഒരു ശക്തിമത്തായ അവതാരമായി കരുതപ്പെടുന്നു. അദ്ദേഹം അവതാരം അല്ലായിരുന്നെങ്കില്‍, ഇത്രയും അധികം പുസ്തകങ്ങള്‍ എഴുതാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം പതിനെട്ടു പുരാണങ്ങളും നാലു വേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുകളും വേദാന്തവും മഹാഭാരതവും ശ്രീമദ്-ഭാഗവതവും എഴുതി. ഓരോ ഗ്രന്ഥവും ആയിരമായിരവും ദശലക്ഷവും ശോകങ്ങള്‍ അടങ്ങിയതാണ്. ഒരു മനുഷ്യനു ഇങ്ങിനെ എഴുതാന്‍ കഴിയുമെന്ന് നമുക്ക് കല്‍പ്പിക്കാന്‍ കഴിയില്ല. അല്ലേ. അത് കൊണ്ട് വേദ-വ്യാസന്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമായി കരുതപ്പെടുന്നു, അദ്ദേഹം വളരെ ശക്തമായ ഒരു രചയിതാവ് ആയിരുന്നു."|Vanisource:661125 - Lecture CC Madhya 20.121-124 - New York|661125 - പ്രഭാഷണം CC Madhya 20.121-124 - ന്യൂയോര്ക്ക്}} |
Latest revision as of 23:19, 20 September 2020
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"കൃഷ്ണ-ദ്വൈപായന വ്യാസന്‍ കൃഷ്ണന്‍റെ ഒരു ശക്തിമത്തായ അവതാരമായി കരുതപ്പെടുന്നു. അദ്ദേഹം അവതാരം അല്ലായിരുന്നെങ്കില്‍, ഇത്രയും അധികം പുസ്തകങ്ങള്‍ എഴുതാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം പതിനെട്ടു പുരാണങ്ങളും നാലു വേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുകളും വേദാന്തവും മഹാഭാരതവും ശ്രീമദ്-ഭാഗവതവും എഴുതി. ഓരോ ഗ്രന്ഥവും ആയിരമായിരവും ദശലക്ഷവും ശോകങ്ങള്‍ അടങ്ങിയതാണ്. ഒരു മനുഷ്യനു ഇങ്ങിനെ എഴുതാന്‍ കഴിയുമെന്ന് നമുക്ക് കല്‍പ്പിക്കാന്‍ കഴിയില്ല. അല്ലേ. അത് കൊണ്ട് വേദ-വ്യാസന്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമായി കരുതപ്പെടുന്നു, അദ്ദേഹം വളരെ ശക്തമായ ഒരു രചയിതാവ് ആയിരുന്നു." |
661125 - പ്രഭാഷണം CC Madhya 20.121-124 - ന്യൂയോര്ക്ക് |