ML/661207 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്: Difference between revisions
Krishnadas (talk | contribs) (Created page with "Category:ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ Category:ML/അമൃതവാണി - 1966 Category:ML/...") |
(Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items) |
||
Line 2: | Line 2: | ||
[[Category:ML/അമൃതവാണി - 1966]] | [[Category:ML/അമൃതവാണി - 1966]] | ||
[[Category:ML/അമൃതവാണി - ന്യൂയോര്‍ക്ക്]] | [[Category:ML/അമൃതവാണി - ന്യൂയോര്‍ക്ക്]] | ||
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE --> | |||
{{Nectar Drops navigation - All Languages|Malayalam|ML/661206 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്|661206|ML/661208 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്|661208}} | |||
<!-- END NAVIGATION BAR --> | |||
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661207CC-NEW_YORK_ND_01.mp3</mp3player>|"ഒരു സ്ഥലവും നിങ്ങളുടേതല്ല. എല്ലാം തന്നെ ഭഗവാന്റെയാണ്. ഈശാവാസ്യം ഇദം സര്‍വം ([[Vanisource:ISO 1|ISO 1]]). അവിടുന്നാണ് ഉടമ. ഭോക്താരം യജ്ഞ-താപസാം സര്‍വ-ലോക-മഹേശ്വരം ([[Vanisource:BG 5.29 (1972)|BG 5.29]]). ആ തെറ്റിദ്ധാരണ... നാം തെറ്റായി കയ്യേറി തെറ്റായി ഉടമസ്ഥവകാശം സ്ഥാപിക്കുന്നു. അതുകൊണ്ടു അവിടെ ഒരു സമാധാനമില്ല. നിങ്ങള്‍ സമാധാനത്തിനായി പരതുന്നു. എങ്ങിനെ സമാധാനമുണ്ടാവും? നിങ്ങള്‍ തെറ്റായി അവകാശപ്പെടുന്നത് നിങ്ങളുടെ ഉടമസ്ഥയിലുള്ളതല്ല. അതുകൊണ്ടു ഇവിടെ പറഞ്ഞിട്ടുണ്ട്, സര്‍വൈശ്വര്യ-പൂര്‍ണ. എല്ലാ സ്ഥലവും ഭഗവാന്റെയാണ്,, പക്ഷേ ആ ഗോലോക വൃന്ദാവനം, ആ സ്ഥലം പ്രത്യേകമായി അദ്ദേഹത്തിന്റെ വാസസ്ഥലമാണ്. നിങ്ങള്‍ ചിത്രം കണ്ടിട്ടുണ്ടാവും. അത് താമര പോലെയാണ്. എല്ലാ ഗ്രഹങ്ങളും ഉരുണ്ടതാണ്, പക്ഷേ ആ പരമോന്നത ഗ്രഹം താമര പോലെയാണ്. അത് ആത്മീയ ആകാശത്തിലാണ്, ഗോലോക വൃന്ദാവനം."|Vanisource:661207 - Lecture CC Madhya 20.154-157 - New York|661207 - പ്രഭാഷണം CC Madhya 20.154-157 - ന്യൂയോര്‍ക്ക്}} | {{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/661207CC-NEW_YORK_ND_01.mp3</mp3player>|"ഒരു സ്ഥലവും നിങ്ങളുടേതല്ല. എല്ലാം തന്നെ ഭഗവാന്റെയാണ്. ഈശാവാസ്യം ഇദം സര്‍വം ([[Vanisource:ISO 1|ISO 1]]). അവിടുന്നാണ് ഉടമ. ഭോക്താരം യജ്ഞ-താപസാം സര്‍വ-ലോക-മഹേശ്വരം ([[Vanisource:BG 5.29 (1972)|BG 5.29]]). ആ തെറ്റിദ്ധാരണ... നാം തെറ്റായി കയ്യേറി തെറ്റായി ഉടമസ്ഥവകാശം സ്ഥാപിക്കുന്നു. അതുകൊണ്ടു അവിടെ ഒരു സമാധാനമില്ല. നിങ്ങള്‍ സമാധാനത്തിനായി പരതുന്നു. എങ്ങിനെ സമാധാനമുണ്ടാവും? നിങ്ങള്‍ തെറ്റായി അവകാശപ്പെടുന്നത് നിങ്ങളുടെ ഉടമസ്ഥയിലുള്ളതല്ല. അതുകൊണ്ടു ഇവിടെ പറഞ്ഞിട്ടുണ്ട്, സര്‍വൈശ്വര്യ-പൂര്‍ണ. എല്ലാ സ്ഥലവും ഭഗവാന്റെയാണ്,, പക്ഷേ ആ ഗോലോക വൃന്ദാവനം, ആ സ്ഥലം പ്രത്യേകമായി അദ്ദേഹത്തിന്റെ വാസസ്ഥലമാണ്. നിങ്ങള്‍ ചിത്രം കണ്ടിട്ടുണ്ടാവും. അത് താമര പോലെയാണ്. എല്ലാ ഗ്രഹങ്ങളും ഉരുണ്ടതാണ്, പക്ഷേ ആ പരമോന്നത ഗ്രഹം താമര പോലെയാണ്. അത് ആത്മീയ ആകാശത്തിലാണ്, ഗോലോക വൃന്ദാവനം."|Vanisource:661207 - Lecture CC Madhya 20.154-157 - New York|661207 - പ്രഭാഷണം CC Madhya 20.154-157 - ന്യൂയോര്‍ക്ക്}} |
Latest revision as of 00:14, 29 October 2020
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ഒരു സ്ഥലവും നിങ്ങളുടേതല്ല. എല്ലാം തന്നെ ഭഗവാന്റെയാണ്. ഈശാവാസ്യം ഇദം സര്‍വം (ISO 1). അവിടുന്നാണ് ഉടമ. ഭോക്താരം യജ്ഞ-താപസാം സര്‍വ-ലോക-മഹേശ്വരം (BG 5.29). ആ തെറ്റിദ്ധാരണ... നാം തെറ്റായി കയ്യേറി തെറ്റായി ഉടമസ്ഥവകാശം സ്ഥാപിക്കുന്നു. അതുകൊണ്ടു അവിടെ ഒരു സമാധാനമില്ല. നിങ്ങള്‍ സമാധാനത്തിനായി പരതുന്നു. എങ്ങിനെ സമാധാനമുണ്ടാവും? നിങ്ങള്‍ തെറ്റായി അവകാശപ്പെടുന്നത് നിങ്ങളുടെ ഉടമസ്ഥയിലുള്ളതല്ല. അതുകൊണ്ടു ഇവിടെ പറഞ്ഞിട്ടുണ്ട്, സര്‍വൈശ്വര്യ-പൂര്‍ണ. എല്ലാ സ്ഥലവും ഭഗവാന്റെയാണ്,, പക്ഷേ ആ ഗോലോക വൃന്ദാവനം, ആ സ്ഥലം പ്രത്യേകമായി അദ്ദേഹത്തിന്റെ വാസസ്ഥലമാണ്. നിങ്ങള്‍ ചിത്രം കണ്ടിട്ടുണ്ടാവും. അത് താമര പോലെയാണ്. എല്ലാ ഗ്രഹങ്ങളും ഉരുണ്ടതാണ്, പക്ഷേ ആ പരമോന്നത ഗ്രഹം താമര പോലെയാണ്. അത് ആത്മീയ ആകാശത്തിലാണ്, ഗോലോക വൃന്ദാവനം." |
661207 - പ്രഭാഷണം CC Madhya 20.154-157 - ന്യൂയോര്‍ക്ക് |