ML/670102d പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 06:11, 29 January 2021 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - add new navigation bars (prev/next))
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഈ കേള്‍വി പ്രക്രിയ വളരെ മനോഹരമാണ്. ഇത് ചൈതന്യ പ്രഭുവാല്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ്. കേള്‍ക്കുന്നത് കൊണ്ട് മാത്രം. നമ്മള്‍ ഉയര്ന്ന പഠിപ്പുള്ളവരോ വേദാന്ത തത്വത്തില്‍ വളരെ നല്ല പാണ്ഡിത്യം ഉള്ളവരോ ആവണം എന്നില്ല. നിങ്ങള്‍ എന്തു തന്നെ ആയാലും, നിങ്ങളുടെ സ്ഥലത്തു തന്നെ സ്ഥിതി ചെയ്യുക; അതില്‍ കാര്യമില്ല. കേള്‍ക്കാന്‍ ശ്രമിക്കുക, കേള്‍വിയിലൂടെ എല്ലാം തന്നെ... സ്വയം ഏവ സ്ഫുരതി അദഹ (CC Madhya 17.136). നമുക്ക് ഭഗവാനെ മനസ്സിലാക്കാനോ ഭഗവാനോ കാണാനോ കഴിയണമെങ്കില്‍ ഭഗവാന്‍ സ്വയം പ്രകടമാക്കണം. നാം താഴ്മയോടെ കേട്ടാല്‍ ഈ തിരിച്ചറിവു താനേ ഉണ്ടാകും. നമുക്ക് മനസ്സിലാകണം എന്നില്ല, പക്ഷേ കേള്‍ക്കുന്നത് കൊണ്ട് മാത്രം, നമുക്ക് ജീവിതത്തിന്‍റെ ആ ഘട്ടം എത്താന്‍ കഴിയും "
670102 - പ്രഭാഷണം CC Madhya 20.391-405 - ന്യൂയോര്ക്ക്