ML/670106 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്

Revision as of 06:15, 9 February 2021 by Vanibot (talk | contribs) (Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"ഒരു കുട്ടിയെ പോലെ. ഒരു കുട്ടി ഒരു നല്ല മോട്ടോര്‍ വാഹനം നിരത്തിലൂടെ ഓടുന്നത് കാണുന്നു, അവന്‍ കരുതുന്നു മോട്ടോര്‍ വാഹനം തന്നെ ഓടുന്നു എന്നു. അത് ബുദ്ധിയല്ല. മോട്ടോര്‍ വാഹനം തന്നെ ഓടുന്നതല്ല... അതിന്‍റെ ... നമുക്ക് ഈ ടേപ് റിക്കോര്‍ഡര്‍ ഉള്ളത് പോലെ, ഈ മൈക്രൊഫോണ്‍. ചിലര്‍ പറഞ്ഞേക്കാം, "ഓ, എത്ര നല്ല കണ്ടുപിടിത്തങ്ങള്‍ ഇവ. അവ എത്ര നന്നായി പ്രവര്‍ത്തിക്കുന്നു." പക്ഷേ നാം മനസ്സിലാക്കണം ഈ ടേപ് റിക്കോര്‍ഡര്‍ ഒരു ആത്മാവു സ്പര്‍ശിച്ചില്ലെങ്കില്‍ ഒരു ക്ഷണം പോലും പ്രവര്‍ത്തിക്കാന്‍ ആവാത്ത വസ്തുവാണ്. ഇതാണ് ബുദ്ധി. നാം ഒരു യന്ത്രം കണ്ടു ആശ്ചര്യപ്പെടേണ്ട കാര്യമില്ല. നാം ആ യന്ത്രം ആരാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നു കണ്ടു പിടിക്കണം. അതാണ് ബുദ്ധി, സുഖാര്‍ത്ത-വിവേചനം, സൂക്ഷ്മം ആയത് കാണുക."
670106 - പ്രഭാഷണം BG 10.04-5 - ന്യൂയോര്ക്ക്