ML/670106b പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്: Difference between revisions

(Vanibot #0025: NectarDropsConnector - update old navigation bars (prev/next) to reflect new neighboring items)
 
Line 2: Line 2:
[[Category:ML/അമൃതവാണി - 1967]]
[[Category:ML/അമൃതവാണി - 1967]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
[[Category:ML/അമൃതവാണി - ന്യൂയോര്ക്ക്]]
<!-- BEGIN NAVIGATION BAR -- DO NOT EDIT OR REMOVE -->
{{Nectar Drops navigation - All Languages|Malayalam|ML/670106 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|670106|ML/670106c പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്|670106c}}
<!-- END NAVIGATION BAR -->
{{Audiobox_NDrops|ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ|<mp3player>https://s3.amazonaws.com/vanipedia/Nectar+Drops/670106BG-NEW_YORK_ND_02.mp3</mp3player>|"അങ്ങിനെയൊരു ബുദ്ധിയില്ല, അങ്ങിനെയൊരു അറിവില്ല, പിന്നെ അവര്‍ വളരെ അഹങ്കരാമുള്ളവരാണ്. അപ്പോള്‍ നമുക്ക് ശരിക്കും വേണമെങ്കില്‍... കാരണം ഇവയെല്ലാം ഭഗവാന്‍റെ സമ്മാനമാണ്, അറിവ്... അത് ഇവിടെ വിവരിച്ചിട്ടുണ്ട്, ബുദ്ധിര്‍ ജ്ഞാനം അസംമോഹ: ([[Vanisource:BG 10.4-5 (1972)|BG 10.4]]). ഇവയെല്ലാം ഭഗവാന്‍റെ സമ്മാനമാണ്. അതുകൊണ്ട് നാം ഉപയോഗിക്കണം. ഈ മനുഷ്യ രൂപം ഭഗവാന്‍റെ സമ്മാനങ്ങള്‍ ഉപയോഗിക്കാന്‍ ഉള്ളതാണ്. ഭഗവന്‍ നല്ല ഭക്ഷണസാധനങ്ങള്‍ നല്‍കി; അറിവ് നല്‍കി; ഇപ്പോള്‍ ഭഗവന്‍ നമുക്ക് അറിവിന്‍റെ പുസ്തകങ്ങള്‍ നല്‍കി. അദ്ദേഹം നേരിട്ട് പറഞ്ഞതാണ് ഭഗവദ്-ഗീത. നിങ്ങള്‍ എന്ത് കൊണ്ട് അത് ഉപയോഗിക്കുന്നില്ല? എന്ത് കൊണ്ട് അത് ഉപയോഗിക്കുന്നില്ല?  നാം ഉപയോഗിച്ചാലും, നാം ആര്യനെന്നോ മനുഷ്യനെന്നോ കരുതി അഹങ്കരിക്കും."|Vanisource:670106 - Lecture BG 10.04-5 - New York|670106 - പ്രഭാഷണം BG 10.04-5 - ന്യൂയോര്ക്ക്}}

Latest revision as of 06:06, 25 February 2021

ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ
"അങ്ങിനെയൊരു ബുദ്ധിയില്ല, അങ്ങിനെയൊരു അറിവില്ല, പിന്നെ അവര്‍ വളരെ അഹങ്കരാമുള്ളവരാണ്. അപ്പോള്‍ നമുക്ക് ശരിക്കും വേണമെങ്കില്‍... കാരണം ഇവയെല്ലാം ഭഗവാന്‍റെ സമ്മാനമാണ്, അറിവ്... അത് ഇവിടെ വിവരിച്ചിട്ടുണ്ട്, ബുദ്ധിര്‍ ജ്ഞാനം അസംമോഹ: (BG 10.4). ഇവയെല്ലാം ഭഗവാന്‍റെ സമ്മാനമാണ്. അതുകൊണ്ട് നാം ഉപയോഗിക്കണം. ഈ മനുഷ്യ രൂപം ഭഗവാന്‍റെ സമ്മാനങ്ങള്‍ ഉപയോഗിക്കാന്‍ ഉള്ളതാണ്. ഭഗവന്‍ നല്ല ഭക്ഷണസാധനങ്ങള്‍ നല്‍കി; അറിവ് നല്‍കി; ഇപ്പോള്‍ ഭഗവന്‍ നമുക്ക് അറിവിന്‍റെ പുസ്തകങ്ങള്‍ നല്‍കി. അദ്ദേഹം നേരിട്ട് പറഞ്ഞതാണ് ഭഗവദ്-ഗീത. നിങ്ങള്‍ എന്ത് കൊണ്ട് അത് ഉപയോഗിക്കുന്നില്ല? എന്ത് കൊണ്ട് അത് ഉപയോഗിക്കുന്നില്ല? നാം ഉപയോഗിച്ചാലും, നാം ആര്യനെന്നോ മനുഷ്യനെന്നോ കരുതി അഹങ്കരിക്കും."
670106 - പ്രഭാഷണം BG 10.04-5 - ന്യൂയോര്ക്ക്