"ഇപ്പോള്‍, ഈ ആത്മീയ വീക്ഷണം, നാം ഭൌതിക വസ്ത്രത്താല്‍, ഭൌതിക ഇന്ദ്രിയങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നത് കൊണ്ട്, ആത്മീയ ലോകമോ, ആത്മീയമായിട്ടുള ഒന്നും തന്നെ നമ്മുടെ ഭൌതിക ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ല. പക്ഷേ നമുക്ക് അറിയും ആത്മീയമായി എന്തോ ഉണ്ട്. അത് സംഭവിക്കും. നമൂക്ക് നമ്മുടെ ആത്മീയ ഗുരുവിനെ കുറിച്ചു ഒന്നും തന്നെ അറിയില്ലെങ്കിലും , നമുക്ക് അത് തോന്നും. നിങ്ങള്‍ നിങ്ങളെ പറ്റി നിശബ്ദമായ് വിശകലനം ചെയ്താല്‍, "ഞാന്‍ എന്താണ്? ഞാനീ വിരലാണോ? ഞാനീ ദേഹമാണോ? ഞാനീ മുടിയാണോ?" നിങ്ങള്‍ നിഷേധിക്കും, "അല്ല ഞാന്‍ ഇതല്ല." അപ്പോള്‍ ഈ ശരീരത്തിനും അപ്പുറം, എന്താണോ, അതാണ് ആത്മീയം."
|