ML/661121 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്‍ക്ക്
| ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
| ഏത് ദേശത്തിലെയും ഏത് വിശുദ്ധഗ്രന്ഥവും, ഭഗവത്-ഗീത മാത്രമല്ല, പക്ഷേ ഏത് വിശുദ്ധഗ്രന്ഥവും, അവയുടെ ഉദ്ദേശം നമ്മെ ഭഗവാന് സമക്ഷം തിരിച്ചു എത്തിക്കുക എന്നതാണു. അതാണ് ഉദ്ദേശം." |
| 661121 - പ്രഭാഷണം BG 08.28-09.02 - ന്യൂയോര്‍ക്ക് |