ML/661211b പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"നാം ഈ കണ്ണുകളെയോ ഇന്ദ്രിയങ്ങളെയോ വിശ്വസിക്കരുത് . നാം പൂര്‍ണ്ണ ജ്ഞാനത്തെ കുറിച്ചുള്ള വിവരം അധികാരികളില്‍ നിന്നു നേടണം. അതാണ് വേദ മാര്‍ഗം. ഈശ്വരനെയോ പരമോന്നത സത്യത്തെയോ ഈ അപൂര്‍ണ ഇന്ദ്രിയങ്ങള്‍ വഴി കാണാന്‍ ആഗ്രഹിക്കുന്നവര്‍, അവര്‍ പറയുന്നു ഈശ്വരന്‍ അമൂര്‍ത്തമാണ്. അവര്‍ അപൂര്‍ണ്ണരാണ് . അത് അപൂര്‍ണ്ണമായ ഇന്ദ്രിയങ്ങളുടെ സാക്ഷാത്കാരമാണ്. പൂര്‍ണ്ണമായ യഥാര്‍ത്ഥമായ ദര്‍ശനം, എല്ലാം തികഞ്ഞ വീക്ഷണം പരമോന്നത ഭഗവാന്‍ ഒരു വ്യക്തിയാണ് എന്നതാണ്." |
661211 - പ്രഭാഷണം CC Madhya 20.156-163 - ന്യൂയോര്ക്ക് |