ML/661211 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ജ്ഞാന, യോഗ, ഭക്തി-തീന സാധനേര വശേ ബ്രഹ്മ, ആത്മ, ഭഗവാന്‍-ത്രിവിധ പ്രകാശെ (CC Madhya 20.157) "പരമ സത്യം പ്രകടമാവുന്നത് കാണുന്ന ആളിന്‍റെ വീക്ഷണം അനുസരിച്ചാണ്. പരമ സത്യം രണ്ടാമതൊന്നു ഇല്ലാത്തതാണ്, നോക്കുന്ന ആളിന്‍റെ കഴിവിന് അനുസരിച്ചാണ്, പരമ സത്യം ബ്രഹ്മന്‍, അവ്യക്തിഗത ബ്രഹ്മന്‍, അല്ലെങ്കില്‍ പരമാത്മാ, അല്ലെങ്കില്‍ പരമ ദിവ്യോത്തമ പുരുഷന്‍ എന്നിങ്ങനെയാണ് പ്രകടമാവുന്നത് . |
661211 - പ്രഭാഷണം CC Madhya 20.156-163 - ന്യൂയോര്ക്ക് |