ML/661216 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ശ്രീകൃഷ്ണ ഭഗവാന്‍ പറയുന്നു 'ആരെങ്കിലും ഭക്തിയോടെ എനിക്കീ നാലു വസ്തുക്കള്‍ അര്‍പ്പിച്ചാല്‍', പത്രം പുഷ്പം ഫലം തോയം (BG 9.26), 'ഒരു ഇല കഷ്ണമോ ഒരു പുഷ്പമോ, ഒരു ചെറു പഴമൊ അല്പം ജലമോ'... അദ്ദേഹം അത് സ്വീകരിക്കുന്നതില്‍ സന്തോഷവാനാണ്. എന്തു കൊണ്ട്? കാരണം നാം അദ്ദേഹത്തിന് ഭക്തിയോടെയും സ്നേഹത്തോടെയും അര്‍പ്പിക്കുന്നത് കൊണ്ട്. അത് മാത്രമാണു വഴി." |
661216 - പ്രഭാഷണം BG 09.26-27 - ന്യൂയോര്ക്ക് |