ML/661225 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"എല്ലാ വേദ സാഹിത്യത്തിലും, ഒരേ കാര്യം ഉണ്ട്. വേദൈശ്ച സര്‍വൈര്‍ അഹം ഏവ വേദ്യഹ (BG 15.15). അവസാന ഉന്നം അവസാന ലക്ഷ്യം, അന്തിമ ലക്ഷ്യം, കൃഷ്ണനാണ്. അതുകൊണ്ടു ഭഗവദ്-ഗീതയില്‍ ഇങ്ങിനെ പറഞ്ഞിരിക്കുന്നു, സര്‍വ-ധര്‍മ്മാന്‍ പരിത്യാജ്യ മാം ഏകം ശരണം വ്രജ (BG 18.66). ഭാഗവതം പറയുന്നു, അകാമഃ സര്‍വ-കാമൊ വാ SB 2.3.10). നിങ്ങള്‍ ഭൌതികമായി ആഗ്രഹിക്കുന്നുവെങ്കില്‍ കൂടി, നിങ്ങള്‍ കൃഷ്ണനെ സമീപിക്കണം. കൃഷ്ണനും പറയുന്നു, ഭജതെ മാം അനന്യ ഭാക് സാധുര്‍ ഏവ സ മന്തവ്യഹ് (BG 9.30). അപി ചേത് സു-ദുരാചാരോ. ഒരാള്‍ ഈശ്വരനോടു ചോദിക്കരുത്. പക്ഷേ എന്നാലും, ഒരാള്‍ ചോദിച്ചാല്‍, അയാള്‍ സ്വീകരിക്കപ്പെടും, കാരണം അയാള്‍ ആ വിഷയത്തിലേക്ക് വന്നു, കൃഷ്ണനിലേക്ക്. അതാണ് അയാളുടെ നല്ല യോഗ്യത. അയാള്‍ കൃഷ്ണാവബോധത്തിലാണ്. അതുകൊണ്ടു എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും, ഒരാള്‍ കൃഷ്ണാവബോധവാന്‍ ആകുമ്പോള്‍, എല്ലാം നന്നാവുന്നു." |
661225 - പ്രഭാഷണം CC Madhya 20.337-353 - ന്യൂയോര്ക്ക് |