ML/661228 പ്രഭാഷണം - ശ്രീല പ്രഭുപാദ തൻ്റെ അമൃതവാണി വിവരിക്കുന്നു ന്യൂയോര്ക്ക്
ML/Malayalam - ശ്രീല പ്രഭുപാദയുടെ അമൃതവാണികൾ |
"ആത്മീയ ജീവിതവും ഭൌതിക ജീവിതവും എന്തെന്നാല്‍, നമ്മള്‍ ഈ ഭൌതിക വസ്തുകളുടെ നാഥന്‍ ആകാന്‍ ആഗ്രഹിച്ചാല്‍, അത് ഭൌതിക ജീവിതം. നിങ്ങള്‍ ഈശ്വരന്‍റെ ഭൃത്യന്‍ ആകാന്‍ ആഗ്രഹിച്ചാല്‍, അത് ആത്മീയ ജീവിതം. അവ..., ഭൌതിക ജീവിതത്തിലെയും ആത്മീയ ജീവിതത്തിലെയും ക്രിയകള്‍ക്ക് അത്ര വ്യത്യാസമില്ല. അവബോധം മാത്രം മാറിയാല്‍ മതി. എന്‍റെ അവബോധം ഈ ഭൌതിക പ്രകൃതിയില്‍ മുഴുകാന്‍ ആണെങ്കില്‍, അത് ഭൌതിക ജീവിതമാണ്, പിന്നെ എന്‍റെ അവബോധം കൃഷ്ണന് , പരമപുരുഷന് സേവ ചെയ്യാന്‍ ആണെങ്കില്‍, അത്, കൃഷ്ണാവബോധം, അത് ആത്മീയ ജീവിതം." |
661228 - പ്രഭാഷണം CC Madhya 20.354-358 - ന്യൂയോര്ക്ക് |